കോവിഡ് ബാധിച്ചു
പഞ്ചായത്തംഗം മരിച്ചു
കോട്ടയം എലിക്കുളം പഞ്ചായത്തംഗം ജോജോ ചീരാം കുഴിയാണ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.58 വയസായിരുന്നു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച 12 മണിയോടെയായിരുന്നു മരണം . പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് കോൺഗ്രസ് വിമതനായി ജോജോ മത്സരിച്ചു വിജയിച്ചത്
305 വോട്ടിൻ്റെ ഭൂരിപക്ഷം ജോജോയ്ക്ക് ലഭിച്ചിരുന്നു .നേരത്തെ കോവിഡ് ബാധിതനായ ജോ ജോയ്ക്ക് ന്യൂമോണിയ കൂടി വന്നതോടെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു .