കൊച്ചി: കോവിഡ് ചികിത്സയിലിരിക്കെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് വനിതാ സിവിൽ പോലീസ് ഓഫീസർ മരിച്ചു. കൊച്ചി മുളവുകാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ജസ്ന എം.എസ് (37) ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് നാലു മണിക്ക് കാഞ്ഞിരമറ്റം ജുമാ മസ്ജിദിൽ നടക്കും.
Facebook Comments