രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചു.
കോവിഡ് വർധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആണ് ഓൺലൈൻ യോഗം