17.1 C
New York
Monday, August 15, 2022
Home Kerala കോവിഡ് കൂട്ടപ്പരിശോധന - രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടപ്പോൾ പൂർത്തീകരിച്ചത് 3,00,971 പരിശോധനകൾ.

കോവിഡ് കൂട്ടപ്പരിശോധന – രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടപ്പോൾ പൂർത്തീകരിച്ചത് 3,00,971 പരിശോധനകൾ.

സംസ്ഥാനത്തെ കോവിഡ് കൂട്ടപ്പരിശോധന – രണ്ടര ലക്ഷം പരിശോധനകൾ ലക്ഷ്യമിട്ടപ്പോൾ പൂർത്തീകരിച്ചത് 3,00,971 പരിശോധനകൾ.

ഏറ്റവും കൂടുതൽ പേർ ടെസ്റ്റിന് വിധേയരായത് കോഴിക്കോട് ജില്ലയിലാണ്. 39565 പേർ.

എറണാകുളത്ത് 36,671 പേർ പരിശോധന നടത്തി.

സംസ്ഥാനത്തെ എല്ലാ ജില്ലകളും നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാൾ അധികം പേർ പരിശോധനക്ക് സന്നദ്ധരായതാണ് രോഗികളുടെ എണ്ണത്തിലും രണ്ട് ദിവസമായി വർദ്ധന രേഖപ്പെടുത്തിയതിന് കാരണമായി കണക്കാക്കുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: