17.1 C
New York
Wednesday, August 10, 2022
Home Kerala കോവിഡ്: കൂട്ടപരിശോധന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന്: കെ ജി എം ഒ എ .

കോവിഡ്: കൂട്ടപരിശോധന പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന്: കെ ജി എം ഒ എ .

വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കുമെന്ന് കെ​ജിഎം​ഒഎ

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധിപ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേഴ്സ് അ​സോ​സി​യേ​ഷ​ൻ.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലു​മ​പ്പു​റം പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​പ്പോ​ൾ നടത്തുന്ന​ത്.

സാ​മ്പി​ൾ എ​ടു​ക്കാ​നു​ള്ള ജീവനക്കാരും വ​കു​പ്പി​ൽ പ​രി​മി​ത​മാ​ണ്.

ഈ ​വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ വീ​ണ്ടും കൂ​ട്ട പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും-കെ​ജിഎം​ഒഎ ​പ​റ​യു​ന്നു.

ഈ ​വ​സ്തു​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രി​ലും അ​വ​രു​ടെ പ്രൈ​മ​റി കോ​ൺ​ടാ​ക്ടി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ്രൂ​പ്പു​ക​ളി​ലേ​ക്കും നി​ജ​പ്പെ​ടു​ത്ത​ണം.

മു​ഴു​വ​ൻ ജ​ന​ങ്ങ​ളും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്നു എ​ന്ന് ക​ർ​ശ​ന​മാ​യി ഉ​റ​പ്പു വ​രു​ത്തു​ക​യു​മാ​ണ് ഇ​ന്ന​ത്തെ അ​വ​സ്ഥ​യി​ൽ നി​ർ​ബ​ന്ധ​മാ​യും ചെ​യ്യേ​ണ്ട​തെ​ന്നും കെ​ജിഎം​ഒഎ ​പ​റ​യു​ന്നു.

ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റിം​ഗ് ശേ​ഷി കൂ​ട്ടു​വാ​നു​ള്ള ലാ​ബ് സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്തി​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്നു.

കൂ​ടു​ത​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റിം​ഗ് കി​റ്റ് ല​ഭ്യ​ത​യും ഉ​റ​പ്പ് വ​രു​ത്ത​ണം.

ഹോം ​ട്രീ​റ്റ്മെ​ന്‍റ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്കാ​യി ഡോ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​ർ തു​ട​ങ്ങു​ക​യും വേ​ണ​മെ​ന്ന് കെ​ജിഎം​ഒഎ ​മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക്!

  സ്വന്തം ഭവനം താജ്മഹലിൻ്റെ മാതൃകയിൽ കെട്ടിയുയർത്തുകയും, അതിലെ നാല് മിന്നാരങ്ങൾ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് സമർപ്പിക്കുകയും ചെയ്ത ദേശാഭിമാനിയായ സംവിധായകനാണ് ആലപ്പുഴക്കാരനായ എ.കെ.ബി.കുമാർ. ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് താജ് മഹൽ...

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: