കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു രാഷ്ട്രദീപിക സർക്കുലേഷൻ ഏരിയ മാനേജർ ആലുവ കടുങ്ങല്ലൂര്‍ മൂത്തേടത്ത് രാജീവ് (44) ആണ് മരിച്ചത്. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജീവിന് ഇന്ന് രാവിലെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. കടുങ്ങല്ലൂര്‍ മൂത്തേടത്ത് പരേതരായ രാജശേഖരന്റെയും വല്‍സലയുടെയും മകനാണ്
Facebook Comments