ദൽഹി: കോവിഡ്ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി.
കോവിഡ് കേസുകൾ കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി മഹാരാഷ്ട്ര പഞ്ചാബ് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം മെന്നു വിലയിരുത്തൽ
നിയന്ത്രണങ്ങൾ ശക്തമാക്കേണ്ടിവരുമെന്നും ആരോഗ്യ സെക്രട്ടറി.
വിവാഹ ചടങ്ങുകളിൽ ആളുകളുടെ എണ്ണം കുറയ്ക്കണം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ കർശന നടപടി വേണം
നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു