കോഴിക്കോട് നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട വിമാനം അപായ സൂചനയെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കി. കാർഗോ ഭാഗത്ത് തീപിടുത്തം സൂചിപ്പിക്കുന്ന തരത്തിൽ ഫയർ അലാം വന്നതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.യാത്രക്കാർ സുരക്ഷിതരെന്ന് എയർപോർട്ട് മാനേജർഇന്ന് രാവിലെ 9 മണിക്കാണ് വിമാനം തിരിച്ചിറക്കിയത്.യാത്രക്കാർ എല്ലാവരും വിമാനത്തിൽ നിന്ന് പുറത്തിറങ്ങി.17 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.8.35 ന് പുറപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത്