17.1 C
New York
Monday, June 14, 2021
Home Kerala കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.

കോഴിക്കോട് ചെക്യാട് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.

ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന്‍ എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടര മണിയോടെ വീട്ടില്‍ നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.

വീടിന്‍റെ ഒരു മുറി പൂര്‍ണമായി കത്തിയ നിലയിലാണ്. എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കടയടപ്പ് സമരം അനാവശ്യം: കേരള വ്യാപാരി വ്യവസായി സമിതി .

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല കമ്മിറ്റി കോട്ടയം ജൂൺ 14 , 15 ,16 തീയ്യതികളിൽ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും """"""""""""""""""""""സർക്കാർ വ്യാപാര മേഖലകൾക്ക് വരും ദിവസങ്ങളിൽ ഇളവുകൾ നൽകാനിരിക്കെ...

കോട്ടയത്ത് രോഗവ്യാപനം കുറയുന്നു; കര്‍ശന ജാഗ്രത തുടരണമെന്ന് കളക്ടര്‍

കോട്ടയം ജില്ലയിൽ 36 തദ്ദേശ സ്ഥാപനങ്ങളില്‍ പോസിറ്റിവിറ്റി 10 ശതമാനത്തില്‍ താഴെ 30 ശതമാനത്തിനു മുകളിലുള്ള മേഖലകള്‍ ഇല്ല രോഗവ്യാപനം കുറയുന്നു; കര്‍ശന ജാഗ്രത തുടരണമെന്ന് കളക്ടര്‍ ലോക് ഡൗണിനെത്തുടര്‍ന്ന് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ കോട്ടയം...

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന് ര​മ്യ ഹ​രി​ദാ​സ് എം​പി. സം​ഭ​വ​ത്തി​ൽ ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ല​ത്തൂ​ർ ടൗ​ണി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം 2.30 ന് ​ആ​യി​രു​ന്നു സം​ഭ​വം....

ക​ണ്ണൂ​രിൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും.

ക​ണ്ണൂ​ര്‍ കേ​ള​ക​ത്ത് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​വും ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ദ​ഗ്ധ​ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് നി​ർ​ദേ​ശം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap