17.1 C
New York
Thursday, January 20, 2022
Home Kerala കോഴിക്കോട്ട് വീണ്ടും തട്ടിക്കൊണ്ടുപോകൽ

കോഴിക്കോട്ട് വീണ്ടും തട്ടിക്കൊണ്ടുപോകൽ

നാദാപുരം: കോഴിക്കോട്ട് വീണ്ടും തട്ടിക്കൊണ്ടുപോകൽ. വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാദാപുരത്ത് കഴിഞ്ഞദിവസം ഒരു വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോട്ടൂർ കുഞ്ഞമ്മു മുസല്യാർ ദർസ് വാർഷികം

കാസർകോഡ്. പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസമാണ് കോട്ടൂർ കുഞ്ഞമ്മു മുസല്യാരെന്ന് ജാമിഅ സഅദിയ്യ പ്രസിഡൻറ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ. മുസല്യാരുടെ ദർസ് അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ദേളി...

അറബിക് മാസാചരണം കോട്ടയ്ക്കൽ. ലോക അറബിക് ഭാഷാ മാസാചരണത്തിന്റെ ഭാഗമായി കോട്ടൂർ

എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് പ്രദർശനം നടത്തി. അറബിക് കാലിഗ്രാഫി, അറബിക് സാഹിത്യ ചരിത്രം, ലോകസാഹിത്യത്തിന് അറബിക് നൽകിയ സംഭാവനകൾ, ആധുനികശാസ്ത്രത്തിന് അടിത്തറ പാകിയ അറബിക് ശാസ്ത്രജ്ഞർ, അറബിക് തത്വചിന്തകരുടെ സംഭാവനകൾ...

എൻ.എസ്.എഫ്. കാരിയൻ അവാർഡ് പ്രൊഫ.പൂർണ്ണിമ പത്മനാഭന്

പ്രൊഫ.പൂർണ്ണിമ പത്മനാഭന് എൻ.എസ്.എഫ്. കാരിയൻ അവാർഡ് റോച്ചസ്റ്റർ(ന്യൂയോർക്ക്): ഇന്ത്യൻ അമേരിക്കൻ പ്രൊഫ: പൂർണിമ പത്മനാഭന് നാഷ്ണൽ ഫൗണ്ടേഷൻ കരിയർ(NSF) അവാർഡ് നൽകിയതായി റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പത്രപ്രസ്താവനയിൽ അറിയിച്ചു. കെമിക്കൽ എൻജീനിയർ എന്ന...

‘ജ്ഞാനസാരഥി’ ഡോക്യുമെൻ്ററിയുടെ ചിത്രീകരണം ആരംഭിച്ചു:

തൃശൂർ: ഒരു നൂറ്റാണ്ട് പ്രായമുളള തൃശൂർ നമ്പൂതിരി വിദ്യാലയത്തിൻ്റെ ചരിത്രവും പിന്നിട്ട നാൾവഴികളും ഡോക്യുമെൻ്ററിയാകുന്നു. 1984മുതൽ സ്‌കൂൾ മാനേജരായിരുന്ന അഡ്വ. സി.കെ.നാരായണൻ നമ്പൂതിരിപ്പാടിലൂടെ വിദ്യാലയത്തിൻ്റെ കഥ പറയുന്ന 'ജ്ഞാനസാരഥി' ഡോക്യുമെൻ്ററിയുടെ ചിത്രീകരണം സ്കൂൾ...
WP2Social Auto Publish Powered By : XYZScripts.com
error: