17.1 C
New York
Monday, June 21, 2021
Home Kerala കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം.

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം.

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് കെ.സി. റോസക്കുട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം.

ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണി​തെ​ന്നും മാ​ന​സി​ക സം​ഘ​ര്‍​ഷ​മി​ല്ലെ​ന്നും റോ​സ​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു.

സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി റോ​സ​ക്കു​ട്ടി​യെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

സ​ഖാ​വ് റോ​സ​ക്കു​ട്ടി ടീ​ച്ച​ര്‍ ഇ​നി സി​പി​എ​മ്മി​നൊ​പ്പം ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കും.

ഇ​തു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. അ​ത്ര​യ​ധി​കം അ​വ​ഗ​ണ​ന സ​ഹി​ച്ചാ​ണ് അ​വ​ര്‍ ആ ​പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന​ത് പി.​കെ. ശ്രീ​മ​തി പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്കു ര​ണ്ടു പേ​ര്‍​ക്കും ഇ​നി​യും ഒ​ര​ങ്ക​ത്തി​നു ബാ​ല്യ​മു​ണ്ടെ​ന്നും ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌ മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ചിക്കാഗോ: ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും. സീനത്ത് ഇപ്പോൾ ഏസ്പെന്‍...

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന സമ്മർദ്ദവുമായി ഷുമ്മറും, ബര്‍ണിയും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്‌ഡ്‌ ആനുകൂല്യങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap