17.1 C
New York
Sunday, September 19, 2021
Home Kerala കോട്ടയത്ത് 35 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കോട്ടയത്ത് 35 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കോട്ടയം: ഏപ്രിൽ 28 ന് 35 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കോട്ടയം ജില്ലയില്‍ ബുധനാഴ്ച്ച (ഏപ്രില്‍ 28) 35 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. 33 കേന്ദ്രങ്ങളില്‍ കോവാക്‌സിനും രണ്ടിടത്ത് കോവിഷീല്‍ഡുമാണ് നല്‍കുക.

ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് ബുക്കിംഗ് ലഭിച്ചവര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് ലഭിക്കുക. വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

സമയം : രാവിലെ ഒന്‍പതു മുതല്‍ നാലു വരെ

1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

  1. ചങ്ങനാശേരി ജനറല്‍ ആശുപത്രി
    3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
  2. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
  3. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
  4. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
  5. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  6. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി
  7. കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം
  8. പാലാ ജനറല്‍ ആശുപത്രി
  9. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
  10. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
  11. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം
  12. ഉഴവൂര്‍ കെ.ആര്‍. നാരായയണന്‍ സ്മാരക ആശുപത്രി
  13. വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

സമയം: രാവിലെ ഒന്‍പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ

  1. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം
  2. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം
  3. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം
  4. കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം
  5. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
  6. മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
  7. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
  8. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം
  9. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം
  10. മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം
  11. നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
  12. പരിപ്പ് കുടുംബാരോഗ്യ കേന്ദ്രം
  13. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
  14. സചിവോത്തമപുരം കുടുംബാരോഗ്യ കേന്ദ്രം
  15. സര്‍ഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ
  16. തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
  17. വാഴൂര്‍ കുടുംബാരോഗ്യ കേന്ദ്രം
  18. വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദം

കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

സമയം: രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെ

1.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം
2.കോട്ടയം മെഡിക്കല്‍ കോളേജ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: