17.1 C
New York
Monday, September 27, 2021
Home Kerala കോട്ടയത്ത് 2140 പേർക്ക് കോവിഡ് . രോഗികളുടെ എണ്ണം 2000 കടക്കുന്നത് ആദ്യം

കോട്ടയത്ത് 2140 പേർക്ക് കോവിഡ് . രോഗികളുടെ എണ്ണം 2000 കടക്കുന്നത് ആദ്യം

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്ക് കോവിഡ്

ബുധനാഴ്ച്ച കോട്ടയം ജില്ലയില്‍ 2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്.

2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

379 പേര്‍ രോഗമുക്തരായി.10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേര്‍ കോവിഡ് ബാധിതരായി. 86889 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-235

രാമപുരം-101

ഏറ്റുമാനൂര്‍-81

ചങ്ങനാശേരി-64

കുമരകം-55

മാഞ്ഞൂര്‍, കടുത്തുരുത്തി-54

വൈക്കം-53

പാമ്പാടി-48

എരുമേലി, അയര്‍ക്കുന്നം-46

അതിരമ്പുഴ-43

മുളക്കുളം-42

ചെമ്പ്- 40

തൃക്കൊടിത്താനം-38

എലിക്കുളം, വെള്ളൂര്‍,മണര്‍കാട്-37

ഉദയനാപുരം-34

കിടങ്ങൂര്‍, മാടപ്പള്ളി-33

ഞീഴൂര്‍-32

ഉഴവൂര്‍-31

തയോലപ്പറമ്പ്, ടി.വി പുരം, നീണ്ടൂര്‍, പുതുപ്പള്ളി-29

മറവന്തുരുത്ത്, ആര്‍പ്പൂക്കര-28

കാഞ്ഞിരപ്പള്ളി-27

കുറവിലങ്ങാട്, വെള്ളാവൂര്‍-26

വാഴൂര്‍, കാണക്കാരി-25

വാഴപ്പള്ളി- 23

പാലാ, കങ്ങഴ- 22

ഈരാറ്റുപേട്ട, ഭരണങ്ങാനം, മുണ്ടക്കയം-21

വാകത്താനം, കൂരോപ്പട, കുറിച്ചി, പനച്ചിക്കാട്, കൊഴുവനാല്‍-20

മരങ്ങാട്ടുപിള്ളി, തിരുവാര്‍പ്പ്, മീനച്ചില്‍-19

അയ്മനം, പള്ളിക്കത്തോട്-18

നെടുംകുന്നം, ചിറക്കടവ്-17

മേലുകാവ്, തലയാഴം-16

പാറത്തോട്-15

വിജയപുരം, തലപ്പലം, വെച്ചൂര്‍-13

മുത്തോലി, പായിപ്പാട്-12

മീനടം-11

കരൂര്‍-10

കറുകച്ചാല്‍-9

കടപ്ലാമറ്റം, അകലക്കുന്നം, കോരുത്തോട്-8

തിടനാട്-7

മൂന്നിലവ്, തീക്കോയി, തലനാട്-5

കടനാട്, മണിമല, പൂഞ്ഞാര്‍-4

പൂഞ്ഞാര്‍ തെക്കേക്കര, വെളിയന്നൂര്‍-3

കല്ലറ, കൂട്ടിക്കല്‍-2

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...

സദാചാരം (കഥ) ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു. മോൻ അത്യാവശ്യമായി...

പ്രണയവർണ്ണങ്ങൾ (നുറുങ്ങുകഥ)

രാജുനാരായണൻ ഒരു അനാട്ടമി പ്രൊഫസ്സറാണ്.ഐഎസ് ഭീകരന്മാർ അദ്ദേഹത്തെ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിൽ പാർപ്പിച്ചു. ഭാര്യയും , കുഞ്ഞുങ്ങളും എവിടെയാണെന്ന് അദ്ദേഹത്തിന് അറിയില്ല. ഓരോ ദിനവും ഒരു അടിമയെപ്പോലെ അദ്ദേഹം ജീവിതം തള്ളിനീക്കി. ഒരു ശിശിരത്തിലായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: