കോട്ടയത്ത് സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ച നടന്നതായി വൈക്കം വിശ്വൻ
സുരേഷ് കുറുപ്പും വാസവനും മത്സരിക്കാണോ എന്ന കാര്യത്തിൽ ഇളവുകൾ തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വം.
നിലവിൽ കോട്ടയത്ത് സിപിഎമ്മിന് മൂന്നു സീറ്റ് എന്നനിലയിലാണ് ചർച്ച
പുതുപ്പളളിയിൽ ജെയ്ക് c തോമസ്
KM രാധാകൃഷ്ണൻ
കോട്ടയം: ജെയ്ക് c തോവസ് Adv K അനിൽകുമാർ
TR രഘുനാഥൻ
ഏറ്റുമാനൂർ സുരേഷ് കുറുപ്പ് v N വാസവൻ Adv K അനിൽ കുമാർ
എന്നിവർ സാധ്യതാ പട്ടികയിലുണ്ട് പൂഞ്ഞാർ സീറ്റ് സംബന്ധിച്ചും CPM ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനിക്കും