17.1 C
New York
Saturday, August 13, 2022
Home Kerala കോട്ടയത്ത് ശനിയാഴ്ച്ച 35 കേന്ദ്രങ്ങളിൽ വാക്സിനേഷന്‍

കോട്ടയത്ത് ശനിയാഴ്ച്ച 35 കേന്ദ്രങ്ങളിൽ വാക്സിനേഷന്‍

കോട്ടയത്ത് 35 കേന്ദ്രങ്ങളിൽ വാക്സിനേഷന്‍

കോട്ടയം ജില്ലയില്‍ ശനിയാഴ്ച്ച (ഏപ്രില്‍ 24) 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

കോട്ടയം താലൂക്ക്
1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
2.ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം
3.കോട്ടയം മെഡിക്കൽ കോളേജ്
4.മുണ്ടൻകുന്ന് കുടുംബാരോഗ്യകേന്ദ്രം
5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം
6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
7.ഏറ്റുമാനൂർ കെ. എം. സി. എച്. സി

വൈക്കം താലൂക്ക്

  1. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം
  2. ഇടയാഴം സാമൂഹികാരോഗ്യകേന്ദ്രം
    10.കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
  3. കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
    12.തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം
  4. വൈക്കം താലൂക്ക് ആശുപത്രി
  5. വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം

കാഞ്ഞിരപ്പള്ളി താലൂക്ക്
15.എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം
16.കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
17.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
18.മുണ്ടക്കയം പ്രാഥമികാരോഗ്യകേന്ദ്രം
19.മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം

മീനച്ചിൽ താലൂക്ക്
20.ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രം
21.കരൂർ പ്രാഥമികാരോഗ്യകേന്ദ്രം
22.പാലാ ജനറൽ ആശുപത്രി
23.രാമപുരം സാമൂഹികാരോഗ്യകേന്ദ്രം
24.ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി
25.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യകേന്ദ്രം
26.ഉള്ളനാട്‌ സാമൂഹികാരോഗ്യകേന്ദ്രം

ചങ്ങനാശേരി താലൂക്ക്
27.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം
28.ചങ്ങനാശേരി ജനറൽ ആശുപത്രി
29.കറുകച്ചാൽ സാമൂഹികാരോഗ്യകേന്ദ്രം
30.മാടപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
31.പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം
32.സചിവോത്തമപുരം സാമൂഹികാരോഗ്യകേന്ദ്രം
33.വാഴപ്പള്ളി സർഗക്ഷേത്ര ഓഡിറ്റോറിയം
34.തൃക്കൊടിത്താനം പ്രാഥമികാരോഗ്യകേന്ദ്രം
35.വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: