17.1 C
New York
Saturday, January 22, 2022
Home Kerala കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.

ചവിട്ടുവരി സെൻ്റ്. മർസിൽനാസ് ഗേൾസ് ഹൈസ്കൂളിലെ 25-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അന്നമ്മയ്ക്ക്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകോട്ട്
വീണത്.
വീഴ്ച്ചയുടെ ആഘാതത്തിൽ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു.

മലപ്പുറം: കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യിൽ ബസിന്റെ മുൻ ഭാഗത്ത് നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ്സ് സൈഡിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ പെട്ടെന്ന് ഇറക്കിയത്...

കോവിഡ് പ്രതിരോധം: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു; പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍

കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍...

സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് -കൊച്ചു കോയിക്കൽ- സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചു

കോന്നി:സീതത്തോട് പഞ്ചായത്തിലെ അളിയൻ മുക്ക് കൊച്ചു കോയിക്കൽ സീതത്തോട് റോഡ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 15 കോടി രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തെത്തുടർന്ന്...

മല ഉണര്‍ത്തി കല്ലേലി കാവില്‍ ആഴി പൂജയും വെള്ളം കുടി നിവേദ്യവും സമര്‍പ്പിച്ചു

കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നടന്നു .999...
WP2Social Auto Publish Powered By : XYZScripts.com
error: