17.1 C
New York
Sunday, September 24, 2023
Home Kerala കോട്ടയത്ത് കോവിഡ് വാക്സിനേഷന് ഇനി സ്ഥിരം കേന്ദ്രം

കോട്ടയത്ത് കോവിഡ് വാക്സിനേഷന് ഇനി സ്ഥിരം കേന്ദ്രം

കോട്ടയത്ത് കോവിഡ് വാക്സിനേഷന് ഇനി സ്ഥിരം കേന്ദ്രം

കോട്ടയം നഗരത്തിൽ കോവ‍ിഡ് വാക്സിന്‍ വിതരണത്തിനായി സ്ഥിരം കേന്ദ്രം തുറന്നു.

ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ ഈ കേന്ദ്രം പൊതു അവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഒഴികെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

രണ്ടാം ശനിയാഴ്ച്ചകളിലും പ്രവൃത്തി ദിവസമായിരിക്കും.

എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം നാലു വരെയാണ് വാക്സിന്‍ നല്‍കുക.

ഒരു ദിവസം അഞ്ഞൂറ് മുതൽ 1000 പേർക്ക് വരെ കുത്തിവയ്പ്പ് നൽകാനുള്ള ക്രമീകരണമുണ്ട്.

60 വയസിനു മുകളിലുള്ളവര്‍ക്ക് മാർച്ച് 31 വരെ ആധാര്‍ കാര്‍ഡുമായി നേരിട്ടെത്തി ഇവിടെനിന്ന് വാക്സിന്‍ സ്വീകരിക്കാം. നേരത്തെ രജിസ്റ്റർ ചെയ്യാത്തവരെയും പരിഗണിക്കും.

ഏപ്രിൽ മൂന്നു മുതൽ മെയ് 31 വരെ 45 വയസിനു മുകളിലുള്ളവർക്കും ഈ കേന്ദ്രത്തില്‍ വാക്സിന്‍ നല്‍കും.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്ഥിരം കുറ്റവാളിയായി മാറി; ഇനി സ്വന്തം വീട് നന്നാക്കാൻ ശ്രമിക്കൂ, പാകിസ്താനോട് ഇന്ത്യ.

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 78-ാമത് സെഷനില്‍ പാകിസ്താൻ കാവല്‍ പ്രധാനമന്ത്രി അന്‍വറുള്‍ ഹഖ് കാക്കര്‍ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിന്റെ താക്കോൽ കശ്മീരാണെന്നും ഇന്ത്യയുൾപ്പെടെ എല്ലാ അയൽരാജ്യങ്ങളുമായും...

ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ...

തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഓട്ടോമേഷൻ ടൂൾ, അറിയാം പുതിയ സംവിധാനത്തെ കുറിച്ച്.

അവശ്യ ഘട്ടങ്ങളിൽ ടിക്കറ്റുകൾ ആവശ്യമായിട്ടുള്ളവർക്ക് റെയിൽവേയുടെ പ്രത്യേക സംവിധാനമാണ് തൽക്കാൽ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തൽക്കാൽ...

കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ.

കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി...
WP2Social Auto Publish Powered By : XYZScripts.com
error: