17.1 C
New York
Tuesday, June 15, 2021
Home Kerala കോട്ടയത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു

കോട്ടയത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു

കോട്ടയം ജില്ലയില്‍ 407 പേര്‍ക്കു കൂടി തിങ്കളാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്നു – 13.04 %

405 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3119 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 200 പുരുഷന്‍മാരും 181 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 70 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

337 പേര്‍ രോഗമുക്തരായി. 2995 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 88175 പേര്‍ കോവിഡ് ബാധിതരായി. 84370 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12557 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 81

തിരുവാര്‍പ്പ്- 39

ചങ്ങനാശേരി- 18

വൈക്കം- 15

ആര്‍പ്പൂക്കര- 14

അയ്മനം, പാമ്പാടി, മുണ്ടക്കയം, മറവന്തുരുത്ത്- 11

എരുമേലി, കടുത്തുരുത്തി-10

മാടപ്പള്ളി-9

അയര്‍ക്കുന്നം,മണര്‍കാട്-8

കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, വെള്ളൂര്‍-7

ചിറക്കടവ്, ഈരാറ്റുപേട്ട, തൃക്കൊടിത്താനം-6

വിജയപുരം, കുറവിലങ്ങാട്, വാഴൂര്‍, മുളക്കുളം, പാറത്തോട്, ഞീഴൂര്‍-5

കല്ലറ, നെടുംകുന്നം, വാഴപ്പള്ളി, ഏറ്റുമാനൂര്‍, ടിവിപുരം, കുറിച്ചി, കറുകച്ചാല്‍, മീനച്ചില്‍-4

ഉഴവൂര്‍, പൂഞ്ഞാര്‍, കാണക്കാരി, നീണ്ടൂര്‍, മണിമല, കുമരകം, പാലാ, തലപ്പലം-3

തിടനാട്, കടനാട്, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, തലയോലപ്പറമ്പ്, മാഞ്ഞൂര്‍- 2

മീനടം, കൂരോപ്പട, അതിരമ്പുഴ, കരൂര്‍, കിടങ്ങൂര്‍, പായിപ്പാട്, വെളിയന്നൂര്‍, ഉദയനാപുരം, മൂന്നിലവ്, പനച്ചിക്കാട്, ഭരണങ്ങാനം, കൂട്ടിക്കല്‍- 1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി.

വാഷിംഗ്ടണ്‍ ഡി.സി: കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ 6000ത്തിലധികം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് പട്ടികളുടെ കടിയേറ്റതായി ജൂണ്‍ 14 തിങ്കളാഴ്ച യുനൈറ്റഡ് പോസ്റ്റല്‍ സര്‍വീസ് പുറത്തിറക്കിയ വാര്‍ഷീക റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോഗ് ബൈറ്റ് അവയര്‍നസ് വീക്ക് ജൂണ്‍...

80 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്

വെര്‍മോണ്ട്: അമേരിക്കയില്‍ അര്‍ഹരായ 80 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന ബഹുമതി വെര്‍മോണ്ടിന്. വെര്‍മോണ്ട് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫിലിപ് ബി. സ്‌കോട്ട് ജൂണ്‍ 14 തിങ്കളാഴ്ച സമ്മേളനത്തിലാണ് ഈ വിവരം...

ഇവ ഗുസ്‌മാൻ ടെക്‌സസ് അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഓസ്റ്റിന്‍: ടെക്‌സസ് മുന്‍ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്‌മാൻ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ നിലവിലുള്ള ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്‌സറ്റനെതിരെ മത്സരിക്കുന്നു. ഇതു സംബന്ധിച്ചു ആവശ്യമായ രേഖകള്‍ ടെക്‌സസ് എത്തിക്‌സ് കമ്മീഷന്...

പ്രവാസി ക്ഷേമത്തിനു പ്രവാസി മലയാളി ഫെഡറേഷ നോർക്കയുമായി സഹകരിക്കും.

ന്യൂയോർക്ക്: നോർക്കയുടെ(Non Resident Keratitis Affairs ) അംഗീകാരമുള്ളഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ പ്രസിഡണ്ട്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap