17.1 C
New York
Sunday, September 19, 2021
Home Kerala കോട്ടയം വെച്ചുരിൽ നെല്ല് സംഭരണം നിലച്ചു

കോട്ടയം വെച്ചുരിൽ നെല്ല് സംഭരണം നിലച്ചു

കോട്ടയം വെച്ചു രിൽ നെല്ല് സംഭരണം നിലച്ചു . വെച്ചൂർ പന്നയ്ക്കാതട o പാടശേഖരത്ത് പത്ത് ദിവസം മുൻപ് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. 108 ഏക്കറിൽ 68 കർഷകരാണ് കൃഷിയിറക്കിയത് . ഏജന്റുമാർ കിഴിവു കൂടുതൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നെല്ല് വിൽക്കാൻ കർഷകർക്ക് കഴിയാതെ വന്നത് ഒരു ക്വിന്റൽ നെല്ലിന് ഏഴും , ആറും കിലോ കിഴിവാണ് ഏജൻറു മാർ ആവശ്യപ്പെടുന്നത് . നെല്ലിന് ഗുണമേൻമ കുറവാണെന്ന് ആരോപിച്ചാണ് ഏജന്റുമാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നത്. എന്നാൽ കൂടുതൽ കിഴിവ് നൽകി നെല്ല് വിൽക്കാൻ കർഷകർ തയാറല്ല

6000 ക്വിന്റൽ നെല്ലാണ് ഇവിടെ സംഭരിക്കാനാകാതെ കൂട്ടിയിട്ടിരിക്കുന്നത് .
പാടത്തിന്റെ കരയിൽ നെൽകൂനകൾ ടാർ പോളിൻ ഇട്ട് മൂടി സൂക്ഷിച്ചിരിക്കുകയാണ് . വേനൽ മഴ കനത്താൽ നെല്ല് നശിച്ചു പോകും കർഷകർക്ക് വലിയ നഷ്ട്ടമുണ്ടാകുകയും ചെയ്യും . ഇടനിലക്കാരുടെ ചൂഷണo ഒഴിവാക്കി നെല്ല് സംഭരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നു നടപടി വേണമെന്ന് കർഷകർ ആവശ്വ പ്പെട്ടു .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: