ബേക്കര്‍ സ്കൂളിലെ ക്യാമ്പില്‍ നാളെ കോവാക്സിന് മാത്രം
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂളിലെ സ്ഥിരം വാക്സിനേഷന് കേന്ദ്രത്തില്‍ ശനിയാഴ്ച്ച (ഏപ്രില്‍ 17) കോവാക്സിന് മാത്രമാണ് നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഒന്നാം ഡോസായി കോവിഷീല്‍ഡ് വാക്സിന് എടുത്തവര്‍ രണ്ടാം ഡോസും ഇതേ വാക്സിന് തന്നെയാണ് സ്വീകരിക്കേണ്ടത്. അതുകൊണ്ട് ഇവര്‍ ബേക്കര്‍ സ്കൂളിലെ ക്യാമ്പില്‍ ശനിയാഴ്ച്ച എത്തേണ്ടതില്ല.
Facebook Comments