കോട്ടയം നിയമ സഭാ മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി Adv K അനിൽ കുമാർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു കോട്ടയം സ്പെഷ്യൽ പുഞ്ച ഓഫീസർ എം. വേണുഗോപാലിന് മുമ്പാകെയാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത് കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പത്രിക സമർപ്പിച്ചത് CPI നേതാവ് Adv. V B ബിനു CPM നേതാവ് PJ വർഗീസും സ്ഥാനാർത്ഥി അനിൽ കുമാറിനൊപ്പമുണ്ടായിരുന്നു
മുൻ മന്ത്രിയും
കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് എതിർ സ്ഥാനാർത്ഥി
പത്രികാ സമർപ്പണത്തിന് മുൻപ് Ldf പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു CPM ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പ്രകടനം കളക്ടറേറ്റിനു സമീപം അവസാനിച്ചു Ldf സ്ഥാനാർത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിനായി 22 ന് പിണറായി വിജയൻ കോട്ടയത്തെത്തും