കോട്ടയം നഗരത്തിൽ ഞായറാഴ്ച്ച ജലവിതരണം മുടങ്ങും
രാവിലെ 6 AM മുതൽ വൈകുന്നേരം 6 PM വരെയാണ് നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭാ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുന്നത്.
തിരുവഞ്ചൂരിൽ പുതുതായി പണിയുന്ന പ്ലാൻറ് ഇൻ്റർ കണക്ഷൻ പണികളുമായി ബന്ധപ്പെട്ടാണ് ജലവിതരണത്തിൽ തടസം നേരിടുന്നതെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു..