കോട്ടയം നഗര മധ്യത്തിൽ ആത്മഹത്യ ശ്രമം
തിരുനക്കര മൈതാനത്ത് മധ്യവയസ്കൻ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം
റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കോട്ടയം കൊല്ലാട് സ്വദേശി
ശശികുമാർ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 80 ശതമാനം പൊള്ളൽ
ശശി കുമാറിനെകോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കടബാധ്യത മൂലമുള്ള മനോദുഖമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്ന് സൂചന