17.1 C
New York
Friday, October 15, 2021
Home Kerala കോട്ടയം ജില്ലയിൽ 610 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്സിൻ സ്വികരിച്ചു

കോട്ടയം ജില്ലയിൽ 610 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്സിൻ സ്വികരിച്ചു

കോട്ടയം ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർ 610 ആരോഗ്യ പ്രവർത്തകർ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി – 70

കോട്ടയം എസ് .എച്ച്. മെഡിക്കൽ സെന്റർ – 70

പാലാ ജനറല്‍ ആശുപത്രി- 60

ചങ്ങനാശേരി ജനറൽ ആശുപത്രി – 60

പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 70

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം – 80

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യകേന്ദ്രം – 80

ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രി- 50

വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-70

ആകെ 610

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തട്ടിപ്പുകളുടെ രാസസൂത്രങ്ങൾ (ഇന്നലെ – ഇന്ന് – നാളെ)

പറ്റിക്കാനും പറ്റിക്കപ്പെടാനും എന്നും നിന്നു കൊടുത്തിട്ടുള്ളവരാണ് മലയാളികൾ. ഇന്നും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നതിന്റെ ഒത്തിരി ഉദാഹരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതു.എത്രയൊക്കെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കഥകൾ പുറത്തുവന്നാലും വീണ്ടും ഒന്നാലോചിക്കാതെ തലവെച്ചു കൊടുക്കുന്നവരാണ് പ്രബുദ്ധർ...

കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

ഏറെ ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊൽക്കത്ത 1911ൽ ദില്ലിയിലേക്ക് മാറ്റി. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗമായ കൊൽക്കത്ത ചണവ്യവസായത്തിൽ പേര് കേട്ടതായിരുന്നു. ഈ...

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...
WP2Social Auto Publish Powered By : XYZScripts.com
error: