17.1 C
New York
Wednesday, September 22, 2021
Home Kerala കോട്ടയം ജില്ലയിൽ 1580 പേർക്ക് കോവിഡ്

കോട്ടയം ജില്ലയിൽ 1580 പേർക്ക് കോവിഡ്

കോട്ടയം ജില്ലയില്‍  1580  പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  2145 പേർക്ക് രോഗമുക്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84 %

1569 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേർ രോഗബാധിതരായി. 2145 പേർ രോഗമുക്തരായി. പുതിയതായി 9969 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 661 പുരുഷൻമാരും 665 സ്ത്രീകളും 254 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 268 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 9000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 273773 പേർ കോവിഡ് ബാധിതരായി. 261639 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 50855 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-146

തൃക്കൊടിത്താനം-60

പനച്ചിക്കാട്-55

മാടപ്പള്ളി-49

ഏറ്റുമാനൂർ-47

എരുമേലി-45

മാഞ്ഞൂർ-43

കുറവിലങ്ങാട്-42

രാമപുരം-41

പായിപ്പാട്-37

വാഴപ്പള്ളി-36

കുറിച്ചി-35

ചിറക്കടവ്, പാറത്തോട്-34

മണിമല-33

കിടങ്ങൂർ, കങ്ങഴ, മുത്തോലി-32

തിടനാട്-30

പുതുപ്പള്ളി-29

പാമ്പാടി-23

ഞീഴൂർ, വാകത്താനം, തിരുവാർപ്പ്, മരങ്ങാട്ടുപിള്ളി, കാഞ്ഞിരപ്പള്ളി-22

ഈരാറ്റുപേട്ട-21

വാഴൂർ, ചങ്ങനാശേരി, കാണക്കാരി-20

കരൂർ, കടുത്തുരുത്തി, തീക്കോയി-19

പള്ളിക്കത്തോട്, ഉഴവൂർ, വിജയപുരം-18

മണർകാട്, അയർക്കുന്നം, തലയോലപ്പറമ്പ്-17

മുളക്കുളം, അതിരമ്പുഴ-16

ഉദയനാപുരം, മറവന്തുരുത്ത്-15

തലയാഴം, ആർപ്പൂക്കര-13

പാലാ, നീണ്ടൂർ, വൈക്കം, വെള്ളൂർ, കറുകച്ചാൽ, കടപ്ലാമറ്റം-12

വെച്ചൂർ, അയ്മനം, നെടുംകുന്നം, കല്ലറ, മീനച്ചിൽ-10

വെള്ളാവൂർ-9

കടനാട്, ചെമ്പ്-8

കൂട്ടിക്കൽ, തലനാട്, എലിക്കുളം-7

പൂഞ്ഞാർ, ഭരണങ്ങാനം-6

അകലക്കുന്നം, മുണ്ടക്കയം, കൂരോപ്പട-5

ടി.വി പുരം-4

വെളിയന്നൂർ, പൂഞ്ഞാർ തെക്കേക്കര, മൂന്നിലവ്, മേലുകാവ്-3

കൊഴുവനാൽ-2

കുമരകം, കോരുത്തോട്, മീനടം-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: