കോട്ടയം ജില്ലയിൽ ബി.ജെ.പി മത്സരിക്കുന്നത് ആറ് നിയോജക മണ്ഡലങ്ങളിൽ
മൂന്നിടങ്ങളിൽ ഘടകകക്ഷികളാകും മത്സരിക്കുക.
സ്ഥാനാർത്ഥികൾ ഇവർ_
പാലാ ഡോ J പ്രമീളാ ദേവി കടുത്തുരുത്തിലിജിൻ ലാൽ.G
കോട്ടയം- മിനർവാ മോഹൻ
പുതുപ്പള്ളി – N. ഹരി
ചങ്ങനാശ്ശേരി – G. രാമൻ നായർകാഞ്ഞിരപ്പള്ളി അൽഫോൻസ് കണ്ണന്താനം
ഏറ്റുമാനൂരിൽഭരത് കൈപ്പാറേടനും,
വൈക്കത്ത് അജിതാ സാബുവും,
പൂഞ്ഞാറിൽ ഉല്ലാസ് എം.ആർ.മാണ് മത്സര രംഗത്തുള്ളത്.




