കോട്ടയം ജില്ലയിൽ പര്യാടനത്തിന് എത്തിയ രാഹുൽ ഗാന്ധിക്കു ചിങ്ങവനം പരുത്തുംപാറയിൽ ഉജ്ജ്വല വരവേൽപ്പ് ഇന്നത്തെ കുഞ്ഞുങ്ങളുടെ അടക്കം ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. കൊച്ചു കുട്ടികളുടെ ഉൾപ്പെടെയുള്ള അവസ്ഥ ആശങ്കാജനകമാണ് സർക്കാരിൻ്റെ ബാധ്യതയാണ് കുരുന്നു തലമുറകളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് ഇന്ന് കേരളത്തിൽ അത് നടക്കുന്നില്ല ആർ എസ് എസിൻ്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കാനാണ് അവർ പറയുന്നത് നിങ്ങൾ നിങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കൂ എന്നാണ് ഞങ്ങൾ പറയുന്നത് acvnews പി എസ് സി സമരക്കാരോട് മുഖ്യമന്ത്രിയോ മന്ത്രിമാരോ ചർച്ചയ്ക്ക് തയ്യാറായില്ല. പാവപ്പെട്ടവൻ്റെ കൈയിൽ പണം എത്തിച്ചില്ലെങ്കിൽ സാമ്പത്തീക രംഗം മെച്ചപ്പെടില്ല അനാവശ്യമായി നോട്ട് നിരോധിച്ചതും ജി എസ് ടി യും സാമ്പത്തീക നില തകർത്തു ആളുകളിലേക്ക് പണം എത്തിക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതാണ് സാമ്പത്തീക രംഗം പുനർജീവിപ്പിക്കണം ഇല്ലെങ്കിൽ തൊഴിൽ ഉണ്ടാകില്ല Acvnews കോൺഗ്രസ് ആദ്യം ചെയ്യുക ന്യായ് പദ്ധതി നടപ്പാക്കുകയാണ് ചെയ്യുക 6000 രൂപ ഓരോരുത്തരുടെയും അക്കൗണ്ടിൽ ഉറപ്പു വരുത്തും 72000 വാർഷിക വരുമാനം ഉറപ്പുവരുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.