കോട്ടയം ജില്ലയിൽ ഉച്ചയ്ക്ക് 12:30 വരെ 40.77 ശതമാനം പോളിംഗ് രേഖ പ്പെടുത്തി ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കോട്ടയം നിയമസഭാ മണ്ഡലത്തിലാണ് 42:36 ശതമാനം .
ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം കടുത്തുരുത്തി മണ്ഡലത്തിലാണ് 38:32 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം .
ഏറ്റവും കൂടുതൽ പേർ വോട്ടുചെയ്തത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മുക്കട കൂവക്കാവ് ഗവൺമെന്റ് വെൽഫെയർ School ലെ 117 ആം നമ്പർ ബൂത്തിലാണ് 64.86 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം
പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ടു ചെയ്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും
തിരുവഞ്ചൂർ രാധാകൃഷണൻ എം കോട്ടയത്തും മാണി c കാപ്പനും ജോസ് കെ മാണിയും പാലായിലും വോട്ട് ചെയ്തു NSS ജനറൽ സെക്രട്ടറി ജി സുകു മാരൻ നായർ ചങ്ങനാശേരിവാഴപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി