17.1 C
New York
Thursday, September 23, 2021
Home Kerala കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 780 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 767 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗ ബാധ കണ്ടെത്തിയത് സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 4114 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 391 പുരുഷന്‍മാരും 324 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

269 പേര്‍ രോഗമുക്തരായി. 4956 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 91150 പേര്‍ കോവിഡ് ബാധിതരായി. 85344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15495 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-118

ചങ്ങനാശേരി- 38

ചെമ്പ്- 32

പാമ്പാടി-31

എരുമേലി-28

ആര്‍പ്പൂക്കര-26

പാലാ-25

വൈക്കം, ഏറ്റുമാനൂര്‍- 23

വെച്ചൂര്‍-19

കൂരോപ്പട-18

പായിപ്പാട്, കറുകച്ചാല്‍-16

ചിറക്കടവ്-15

മണര്‍കാട്, ഉദയനാപുരം, അതിരമ്പുഴ-12

തലയാഴം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂര്‍, മീനടം-11

പാറത്തോട്, പനച്ചിക്കാട്, വാഴൂര്‍, കടുത്തുരുത്തി-10

അയര്‍ക്കുന്നം. ഈരാറ്റുപേട്ട-9

കുറിച്ചി, ഭരണങ്ങാനം, പുതുപ്പള്ളി, തൃക്കൊടിത്താനം-8

മുളക്കുളം, മറവന്തുരുത്ത്, വെള്ളൂര്‍, കടപ്ലാമറ്റം, വാകത്താനം, മാടപ്പള്ളി-7

മുണ്ടക്കയം, കടനാട്, ഞീഴൂര്‍, മാഞ്ഞൂര്‍-6

മരങ്ങാട്ടുപിള്ളി, അയ്മനം, കരൂര്‍, കങ്ങഴ, തലപ്പലം, വിജയപുരം, കുറവിലങ്ങാട്, പൂഞ്ഞാര്‍-5

ടി.വി പുരം, നെടുംകുന്നം, തീക്കോയി, രാമപുരം, വാഴപ്പള്ളി, കല്ലറ-4

വെളിയന്നൂര്‍, മുത്തോലി, മീനച്ചില്‍, അകലക്കുന്നം, കുമരകം,കാണക്കാരി, കൂട്ടിക്കല്‍, മൂന്നിലവ്, ഉഴവൂര്‍-3

മണിമല, വെള്ളാവൂര്‍, എലിക്കുളം, തിരുവാര്‍പ്പ്-2

തിടനാട്, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍, കൊഴുവനാല്‍, പള്ളിക്കത്തോട്, തലനാട്-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: