17.1 C
New York
Tuesday, September 21, 2021
Home Kerala കോട്ടയം ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 760 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി 9.11 ശതമാനമാനം.

755 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 8335 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 341 പുരുഷന്‍മാരും 311 സ്ത്രീകളും 108 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

684 പേര്‍ രോഗമുക്തരായി. 6650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 234340 പേര്‍ കോവിഡ് ബാധിതരായി. 205710 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31470 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 105

കടുത്തുരുത്തി – 34

കാഞ്ഞിരപ്പള്ളി – 32

ഏറ്റുമാനൂർ – 28

മാഞ്ഞൂർ-23

കങ്ങഴ, എരുമേലി-20

ഈരാറ്റുപേട്ട, പനച്ചിക്കാട്-19

കുറവിലങ്ങാട്ട്, മണിമല, അതിരമ്പുഴ – 18

ചങ്ങനാശേരി – 17

മാടപ്പള്ളി – 16

പാറത്തോട്, നീണ്ടൂർ-15

തിടനാട്, അയ്മനം -14

പാമ്പാടി, വാകത്താനം -13

പാലാ, കാണക്കാരി, തീക്കോയി, മറവന്തുരുത്ത്, വൈക്കം – 12

പായിപ്പാട്, അയർക്കുന്നം, കോരുത്തോട് – 11

തിരുവാർപ്പ്, മീനടം – 10

പുതുപ്പള്ളി, പൂഞ്ഞാർ തെക്കേക്കര – 9

ചെമ്പ്, കുറിച്ചി – 8

പള്ളിക്കത്തോട്, തൃക്കൊടിത്താനം, നെടുംകുന്നം, പൂഞ്ഞാർ, ഭരണങ്ങാനം, കറുകച്ചാൽ – 7

തലനാട്-6

കുമരകം, മുളക്കുളം, എലിക്കുളം, തലയോലപ്പറമ്പ്, ഞീഴൂർ, വിജയപുരം, ആർപ്പൂക്കര – 5

ചിറക്കടവ്, വെളിയന്നൂർ, മുണ്ടക്കയം, തലപ്പലം – 4

മുത്തോലി, ഉദയനാപുരം, മരങ്ങാട്ടുപിള്ളി, വാഴൂർ, വെള്ളൂർ, കരൂർ – 3

രാമപുരം, കൊഴുവനാൽ, ഉഴവൂർ, വാഴപ്പള്ളി, കിടങ്ങൂർ, കല്ലറ, വെച്ചൂർ, തലയാഴം, വെള്ളാവൂർ മണർകാട്, കൂരോപ്പട – 2

കടപ്ലാമറ്റം, കടനാട്, മീനച്ചിൽ – 1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: