17.1 C
New York
Wednesday, October 5, 2022
Home Kerala കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 707 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി 12.29%

കോട്ടയം ജില്ലയില്‍ 707 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പുതിയതായി 5751 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 12.29 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 291 പുരുഷന്‍മാരും 323 സ്ത്രീകളും 93 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 142 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

709 പേര്‍ രോഗമുക്തരായി. 7373 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185825 പേര്‍ കോവിഡ് ബാധിതരായി. 174430 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37595 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-108

ഏറ്റുമാനൂര്‍-48

കൂരോപ്പട-34

തിരുവാര്‍പ്പ്, വാഴപ്പള്ളി-24

ചങ്ങനാശേരി-22

പനച്ചിക്കാട്-21

കാഞ്ഞിരപ്പള്ളി-20

കുറിച്ചി-19

കരൂര്‍-17

തൃക്കൊടിത്താനം-16

എലിക്കുളം, മാഞ്ഞൂര്‍-15

എരുമേലി-14

അയ്മനം, പായിപ്പാട്-13

ഈരാറ്റുപേട്ട, അതിരമ്പുഴ-12

വിജയപുരം-11

ആര്‍പ്പൂക്കര, ഉദയനാപുരം-10

ടി.വി പുരം, മാടപ്പള്ളി, പുതുപ്പള്ളി, പാലാ-9

മുണ്ടക്കയം, തീക്കോയി, വാകത്താനം, വെള്ളൂര്‍, രാമപുരം-8

ചിറക്കടവ്, വൈക്കം, കൂട്ടിക്കല്‍-7

പാറത്തോട്, വെച്ചൂര്‍-6

മുത്തോലി, കറുകച്ചാല്‍, പാമ്പാടി, മണിമല, മണര്‍കാട്, തിടനാട്, നീണ്ടൂര്‍, കോരുത്തോട്, മേലുകാവ്-5

മൂന്നിലവ്, ഞീഴൂര്‍, തലയാഴം, അയര്‍ക്കുന്നം, പൂഞ്ഞാര്‍, കിടങ്ങൂര്‍, കല്ലറ, മീനച്ചില്‍-4

തലനാട്, കാണക്കാരി, തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉഴവൂര്‍, ഭരണങ്ങാനം, തലപ്പലം-3

പൂഞ്ഞാര്‍ തെക്കേക്കര, നെടുംകുന്നം, ചെമ്പ്, കുമരകം, മരങ്ങാട്ടുപിള്ളി-2

വാഴൂര്‍, കങ്ങഴ, വെളിയന്നൂര്‍, മുളക്കുളം, കടുത്തുരുത്തി, കുറവിലങ്ങാട്, പള്ളിക്കത്തോട്, അകലക്കുന്നം, മീനടം, കടനാട്, കടപ്ലാമറ്റം, കൊഴുവനാല്‍-1

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: