17.1 C
New York
Thursday, August 18, 2022
Home Kerala കോട്ടയം ജില്ലയില്‍ 622 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 622 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 622 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 621 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതിയതായി 6868 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.05 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 268 പുരുഷന്‍മാരും 276 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

846 പേര്‍ രോഗമുക്തരായി. 4978 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 188966 പേര്‍ കോവിഡ് ബാധിതരായി. 182250 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31824 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം -73

പനച്ചിക്കാട്-43

കൂരോപ്പട – 38

കുറിച്ചി -26

തൃക്കൊടിത്താനം -21

മണർകാട് – 20

നെടുംകുന്നം – 17

ഏറ്റുമാനൂർ – 16

തലപ്പലം, മുണ്ടക്കയം – 15

ചങ്ങനാശേരി,രാമപുരം, വാഴൂർ – 14

കല്ലറ, പാമ്പാടി – 13

കുമരകം, കറുകച്ചാൽ-12

വാഴപ്പള്ളി – 11

കങ്ങഴ, പുതുപ്പള്ളി, വിജയപുരം – 10

അയർക്കുന്നം, കടുത്തുരുത്തി, അകലക്കുന്നം – 9

ഉദയനാപുരം, മാഞ്ഞൂർ, ചിറക്കടവ്, മാടപ്പള്ളി, അതിരമ്പുഴ – 8

കിടങ്ങൂർ, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, കരൂർ, പായിപ്പാട് – 7

അയ്മനം, വാകത്താനം – 6

മുളക്കുളം, കൂട്ടിക്കൽ, പാലാ, പള്ളിക്കത്തോട് – 5

മീനടം, എലിക്കുളം,തിരുവാർപ്പ്, ഈരാറ്റുപേട്ട, മേലുകാവ്, പാറത്തോട്, വെള്ളൂർ – 4

കോരുത്തോട്, വൈക്കം, ചെമ്പ്, തിടനാട്, എരുമേലി, മീനച്ചിൽ, വെച്ചൂർ, മുത്തോലി, തലയാഴം – 3

കടപ്ലാമറ്റം, പൂഞ്ഞാർ, മണിമല, തീക്കോയി-2

ഭരണങ്ങാനം, കാണക്കാരി, കൊഴുവനാൽ, തലനാട്,
ടി.വി പുരം, കുറവിലങ്ങാട്, നീണ്ടൂർ, മരങ്ങാട്ടുപിള്ളി – 1

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ.

യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ...

എഐഎഡിഎംകെ അധികാരത്തര്‍ക്കം ; എടപ്പാടിക്ക് വന്‍തിരിച്ചടി.

ചെന്നൈ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ നിയമിച്ചത് നിലനില്‍ക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ടിയില്‍ ജൂലൈ 23ന് മുമ്പുള്ള സ്ഥിതി തുടരാനും ജനറല്‍ കൗണ്‍സില്‍ യോഗം വീണ്ടുംചേരാനും ഉത്തരവിട്ടു. കോ–-ഓര്‍ഡിനേറ്ററായിരുന്ന ഒ പനീർശെൽവത്തെ പുറത്താക്കിയ...

ഹരാരെ ഏകദിനം; സിംബാബ്‌വെയെ ബാറ്റിങ്ങിനയച്ച് ഇന്ത്യ, സഞ്ജു ടീമില്‍.

ഹരാരെ:സിംബാബ്‌വെക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടി. ഇഷാന്‍ കിഷനും പ്ലേയിങ് ഇലവനില്‍ ഉണ്ടെങ്കിലും സഞ്ജുവാണ് വിക്കറ്റ്...

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: