17.1 C
New York
Tuesday, August 3, 2021
Home Kerala കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 609 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 7323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.31 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 275 പുരുഷന്‍മാരും 260 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

716 പേര്‍ രോഗമുക്തരായി. 3990 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 193617 പേര്‍ കോവിഡ് ബാധിതരായി. 187929 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29514 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

വാഴൂര്‍-65

കോട്ടയം-58

കുമരകം-37

കുറിച്ചി-36

ചങ്ങനാശേരി-34

തലയോലപ്പറമ്പ്, അതിരമ്പുഴ-18

മാടപ്പള്ളി-17

വാഴപ്പള്ളി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട-16

മേലുകാവ്-13

മുത്തോലി-12

തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, കൊഴുവനാല്‍-11

കൂരോപ്പട, പൂഞ്ഞാര്‍, അകലക്കുന്നം-10

ആര്‍പ്പൂക്കര, ചിറക്കടവ്-9

തിടനാട്, ഉഴവൂര്‍-8

പാമ്പാടി, മാഞ്ഞൂര്‍, പാലാ-7

വെച്ചൂര്‍, കിടങ്ങൂര്‍, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, എലിക്കുളം-6

ഉദയനാപുരം, കാണക്കാരി, അയ്മനം, അയര്‍ക്കുന്നം, മീനച്ചില്‍, കരൂര്‍, പനച്ചിക്കാട്-5

ചെമ്പ്, കുറവിലങ്ങാട്, വൈക്കം-4

മുണ്ടക്കയം, വാകത്താനം, വെളിയന്നൂര്‍, തലയാഴം, ടി.വി പുരം-3

മണിമല, കോരുത്തോട്, കടുത്തുരുത്തി, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, നീണ്ടൂര്‍, തലപ്പലം-2

നെടുംകുന്നം, കറുകച്ചാല്‍, രാമപുരം, മുളക്കുളം, മീനടം, മണര്‍കാട്, കടനാട്, കങ്ങഴ, വിജയപുരം, മറവന്തുരുത്ത്-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ

*യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ* പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും...

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...
WP2Social Auto Publish Powered By : XYZScripts.com