17.1 C
New York
Sunday, January 29, 2023
Home Kerala കോട്ടയം ജില്ലയില്‍ 515 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 515 പുതിയ കോവിഡ് രോഗികള്‍

Bootstrap Example

കോട്ടയം ജില്ലയില്‍ 515 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 515 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 510 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4286 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 266 പുരുഷന്‍മാരും 192 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

349 പേര്‍ രോഗമുക്തരായി. 5863 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54676 പേര്‍ കോവിഡ് ബാധിതരായി. 48680 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11589 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 85

ചങ്ങനാശേരി- 30

മുണ്ടക്കയം- 19

വൈക്കം 18

മാഞ്ഞൂര്‍, കടപ്ലാമറ്റം- 17

ഏറ്റുമാനൂര്‍-16

പാറത്തോട്-14

അതിരമ്പുഴ-13

എരുമേലി, പുതുപ്പള്ളി, കുറവിലങ്ങാട്-12

പാലാ, പാമ്പാടി, ഉദയനാപുരം-11

പനച്ചിക്കാട്, ചിറക്കടവ്, കൊഴുവനാല്‍-10

കിടങ്ങൂര്‍-9

മുത്തോലി, ആര്‍പ്പൂക്കര-8

വാഴപ്പള്ളി, വെച്ചൂര്‍-7

രാമപുരം, കടുത്തുരുത്തി, നെടുംകുന്നം, കറുകച്ചാല്‍-6

കൂരോപ്പട, അയര്‍ക്കുന്നം, മണര്‍കാട്, കാഞ്ഞിരപ്പള്ളി,
ഞീഴൂര്‍, മണിമല -5

പള്ളിക്കത്തോട്, തലയാഴം, വാഴൂര്‍, എലിക്കുളം, മേലുകാവ്, കുറിച്ചി, മുളക്കുളം, മീനച്ചില്‍, ഈരാറ്റുപേട്ട, തലപ്പലം, വിജയപുരം – 4

ഭരണങ്ങാനം, തിടനാട്, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, കങ്ങഴ, പായിപ്പാട്, വെളിയന്നൂര്‍-3

പൂഞ്ഞാര്‍, തലയോലപ്പറമ്പ്, കാണക്കാരി, പൂഞ്ഞാര്‍ തെക്കേക്കര, മറവന്തുരുത്ത്, കുമരകം, കൂട്ടിക്കല്‍-2

അയ്മനം, നീണ്ടൂര്‍, വെള്ളാവൂര്‍, തീക്കോയി, മീനടം, കോരുത്തോട്, ടി.വി പുരം, മാടപ്പള്ളി, തിരുവാര്‍പ്പ്, വാകത്താനം, ചെമ്പ്, അകലക്കുന്നം-1

Facebook Comments

COMMENTS

- Advertisment -

Most Popular

പി. എം. എൻ നമ്പൂതിരി മലയാളി മനസ്സ് യു എസ് എയുടെ ‘അഡ്വൈസറി ബോർഡ് അംഗം’

വൈവിദ്ധ്യങ്ങളാൽ സമ്പന്നമായ മലയാളിമനസ്സിന്റെ മുന്നോട്ടുള്ള യാത്രക്ക് മാറ്റുകൂട്ടാൻ എഞ്ചിനീയറിങ് മേഖലയിലും സാഹിത്യരംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച ശ്രീ പി. എം. എൻ നമ്പൂതിരിയെ മലയാളി മനസ്സ് യു എസ് എ യുടെ അഡ്വൈസറി...

മലയാളി മനസ്സ്..”ആരോഗ്യ വീഥി”

ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ ഉണ്ടാകുന്നത്. പ്രായം, ഉറക്കം,...

“ഇന്നത്തെ ചിന്താവിഷയം” ✍പ്രൊഫസ്സർ എ.വി. ഇട്ടി

സ്വന്തമാക്കണമോ എല്ലാം? ............................................. കുളക്കോഴി തീറ്റ തേടി നടക്കുന്നതിനിടെ, ഒരു ധാന്യപ്പുര കണ്ടെത്തി! മറ്റെങ്ങും തീറ്റ തേടി നടക്കണ്ടല്ലോ എന്നു കരുതി, അതവിടെ പാർപ്പായി! ഭക്ഷണം കുശാലായിരുന്നതു കൊണ്ട്, നന്നായി തടിച്ചു കൊഴുത്തു. ഒരു ദിവസം...

ശുഭദിനം | 2023 | ജനുവരി 29 | ഞായർ ✍കവിത കണ്ണന്‍

തമിഴ് അയ്യര്‍ സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു ഹരിഹരന്‍. വീട്ടില്‍ വളരെ കര്‍ക്കശസ്വഭാവമായതുകൊണ്ട് തന്നെ സ്വാതന്ത്ര്യം ആയിരുന്നു അവന്റെ സ്വപ്നം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പുതിയ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തു. വീട്ടില്‍ എത്തിയപ്പോള്‍ പുതിയ പെന്‍സിലും കൊണ്ട്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: