17.1 C
New York
Thursday, October 21, 2021
Home Kerala കോട്ടയം ജില്ലയില്‍ 505 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 505 പുതിയ കോവിഡ് രോഗികള്‍

(വാർത്ത : സുരേഷ് സൂര്യ )

ഡിസം 17:കോട്ടയം ജില്ലയില്‍ 505 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 501 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവർത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 256 പുരുഷന്‍മാരും 207 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

576 പേർ രോഗമുക്തരായി. 5652 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കോവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

പാലാ- 99

കോട്ടയം-62

ചങ്ങനാശേരി – 34

വാഴപ്പള്ളി-25

വൈക്കം – 15

തലയാഴം, ചിറക്കടവ് – 13

അയ്മനം-12

വാകത്താനം-11

ഈരാറ്റുപേട്ട – 10

കടനാട്, പനച്ചിക്കാട്- 9

മാഞ്ഞൂർ, കുമരകം, കോരുത്തോട്, വെച്ചൂർ -8

കൊഴുവനാൽ, മാടപ്പള്ളി – 7

മണിമല, പാമ്പാടി, കാണക്കാരി, കരൂർ, അതിരമ്പുഴ – 6

പായിപ്പാട്, കുറിച്ചി, മണർകാട് – 5

കാഞ്ഞിരപ്പള്ളി, വെളിയന്നൂർ, മുണ്ടക്കയം, തിരുവാർപ്പ്, തൃക്കൊടിത്താനം, ഭരണങ്ങാനം, രാമപുരം, മേലുകാവ് – 4

തിടനാട്, വിജയപുരം, മരങ്ങാട്ടുപിള്ളി, ആർപ്പൂക്കര, കിടങ്ങൂർ, മുത്തോലി, ഏറ്റുമാനൂർ,
പൂഞ്ഞാർ, മീനടം, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, എരുമേലി- 3

പുതുപ്പള്ളി, കടുത്തുരുത്തി, ടി.വി പുരം, പള്ളിക്കത്തോട്, ഉദയനാപുരം, തലയോലപ്പറമ്പ്, എലിക്കുളം, നീണ്ടൂർ, തലപ്പലം, കൂരോപ്പട, അകലക്കുന്നം – 2

പാറത്തോട്, മീനച്ചിൽ, വെള്ളൂർ, കുറവിലങ്ങാട്, വാഴൂർ, ഉഴവൂർ, ഞീഴൂർ, ചെമ്പ്, തലനാട്, മറവന്തുരുത്ത്, തീക്കോയി, മൂന്നിലവ് – 1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...
WP2Social Auto Publish Powered By : XYZScripts.com
error: