17.1 C
New York
Thursday, August 18, 2022
Home Kerala കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 464 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനം

കോട്ടയം ജില്ലയില്‍ 464 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. പുതിയതായി 3086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 15.03 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 231 പുരുഷന്‍മാരും 193 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചിട്ടുണ്ട്.

1009 പേര്‍ രോഗമുക്തരായി. 6019 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 185253 പേര്‍ കോവിഡ് ബാധിതരായി. 177075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34434 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കാഞ്ഞിരപ്പള്ളി – 60

കോട്ടയം – 50

ടി.വി പുരം – 32

പാറത്തോട് -24

മുണ്ടക്കയം – 20

ചങ്ങനാശേരി – 19

തൃക്കൊടിത്താനം -17

ആർപ്പൂക്കര – 16

കങ്ങഴ – 11

പനച്ചിക്കാട്, കുറിച്ചി,-10

എരുമേലി, കുമരകം, പായിപ്പാട്, വൈക്കം, വാകത്താനം -9

കോരുത്തോട്, തിരുവാർപ്പ്, ഈരാറ്റുപേട്ട – 8

പാലാ-7

പൂഞ്ഞാർ – 6

തിടനാട്, വാഴപ്പള്ളി, എലിക്കുളം, അതിരമ്പുഴ, പുതുപ്പള്ളി – 5

മണിമല, കൂട്ടിക്കൽ, കാണക്കാരി, തലപ്പലം, അയ്മനം, മാടപ്പളളി, വിജയപുരം – 4

അയർക്കുന്നം, ഭരണങ്ങാനം, മാഞ്ഞൂർ, കൂരോപ്പട, മീനടം, തലയോലപ്പറമ്പ്, കരൂർ, പാമ്പാടി, മണർകാട്, മറവന്തുരുത്ത് – 3

ചിറക്കടവ്, കുറവിലങ്ങാട്, മുത്തോലി, കിടങ്ങൂർ, വാഴൂർ, പൂഞ്ഞാർ തെക്കേക്കര, ഏറ്റുമാനൂർ – 2

നീണ്ടൂർ, കടപ്ലാമറ്റം, ഞീഴൂർ, തീക്കോയി, മീനച്ചിൽ, വെളിയന്നൂർ, ഉഴവൂർ, വെള്ളാവൂർ, കല്ലറ, കറുകച്ചാൽ, രാമപുരം, കടനാട്, കടുത്തുരുത്തി, പള്ളിക്കത്തോട്, തലയാഴം, മേലുകാവ് – 1

Facebook Comments

COMMENTS

- Advertisment -

Most Popular

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: