17.1 C
New York
Sunday, September 26, 2021
Home Kerala കോട്ടയം ജില്ലയില്‍ 462 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 462 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 462 പുതിയ കോവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 462 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 457 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 211 പുരുഷന്‍മാരും 215 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

545 പേര്‍ രോഗമുക്തരായി. 5776 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 55134 പേര്‍ കോവിഡ് ബാധിതരായി. 49220 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12347 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം- 54

ചങ്ങനാശേരി- 31

എരുമേലി- 21

മാടപ്പള്ളി, അതിരമ്പുഴ- 20

മുണ്ടക്കയം-19

പാലാ-17

വെള്ളാവൂര്‍, കടുത്തുരുത്തി-16

കല്ലറ-13

ഏറ്റുമാനൂര്‍, വൈക്കം-11

പായിപ്പാട്-10

പാമ്പാടി, തലയാഴം, കുറിച്ചി, കടനാട് – 9

ആര്‍പ്പൂക്കര-8

കുമരകം, കുറവിലങ്ങാട്, അയ്മനം, നീണ്ടൂര്‍-7

എലിക്കുളം, കാഞ്ഞിരപ്പള്ളി, മണിമല-6

ഞീഴൂര്‍, വെച്ചൂര്‍, പനച്ചിക്കാട്-5

രാമപുരം, വാകത്താനം, തൃക്കൊടിത്താനം, മുളക്കുളം, മണര്‍കാട്, കിടങ്ങൂര്‍, കാണക്കാരി, കരൂര്‍, ചെമ്പ്, ഭരണങ്ങാനം, വാഴപ്പള്ളി, അയര്‍ക്കുന്നം-4

പുതുപ്പള്ളി, മാഞ്ഞൂര്‍, കുരോപ്പട, ചിറക്കടവ്, മീനച്ചില്‍, ടി.വി പുരം, മുത്തോലി, പൂഞ്ഞാര്‍-3

തിരുവാര്‍പ്പ്, ഉദയനാപുരം, തലപ്പലം,ഉഴവൂര്‍, മറവന്തുരുത്ത്, പാറത്തോട്, വിജയപുരം-2

വാഴൂര്‍, അകലക്കുന്നം, വെളിയന്നൂര്‍, മേലുകാവ്, ഈരാറ്റുപേട്ട, കങ്ങഴ, നെടുംകുന്നം, കടപ്ലാമറ്റം, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, തീക്കോയി, കറുകച്ചാല്‍-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദത്തുപുത്രൻ (തുടർക്കഥ) -3

അന്തോണിക്കും ആനിയമ്മക്കും വാർദ്ധക്യത്തിൽ ഒരു ആൺ കുഞ്ഞു ജനിച്ചു.!അവനു അവർ "സേവ്യർ " എന്ന് പേരിട്ടു. കുഞ്ഞനുജനെ കിട്ടിയതിൽ ജോണിമോനും അതിരറ്റു സന്തോഷിച്ചെങ്കിലും അനിശ്ചിതത്തിന്റെ നാൾ വഴികൾ അവിടെ ആരംഭിക്കുകയാണെന്ന് അവനറിഞ്ഞുകൂടായിരുന്നല്ലോ. കുഞ്ഞിനെ...

സ്വന്തം മാതാവ് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു, അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ.

ലൂസിയാന: ഒരു വയസ്സുള്ള ആൺകുട്ടിയേയും അഞ്ചു വയസ്സുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് എറിഞ്ഞതിനേത്തുടർന്ന് ഒരു വയസ്സുകാരൻ മരിക്കുകയും അഞ്ചു വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കുട്ടികളുടെ മാതാവ് യുറീക്ക...

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

ചെസ്റ്റർ (മൊണ്ടാന): 147 യാത്രക്കാരും 16 ജീവനക്കാരുമായി പോർട്ട് ലാന്റിലേക്ക് യാത്ര തിരിച്ച ആം ട്രാക്ക് ട്രെയിൻ മൊണ്ടാന ജോപ് ലിനിൽ പാളംതറ്റിയതിനെതുടർന്നുണ്ടായ അപകടത്തിൽ 3 പേർ കൊല്ലപ്പെടുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും...

ഏ.രാമചന്ദ്രൻ എന്ന അപൂർവ്വതകളുടെ രാജശില്പിയെ സാംബവമഹാസഭ സംസ്ഥാന കമ്മിറ്റി ആദരിച്ചു.

ഏ .ആർ. ആർട്സ് ആനന്ദപ്പള്ളിയുടെ ഏ രാമചന്ദ്രൻ എന്ന അപൂർവ്വതകളുടെ രാജശില്പിയെ സാംബവമഹാസഭ സംസ്ഥാന കമ്മിറ്റി ആദരിച്ചു. "എന്റെ ഉള്ളിൽ ഒരു വലിയ അഗ്നി ജ്വലിക്കുന്നു, പക്ഷേ ആരും അതിന്റെ ചൂടുപിടിക്കാൻ നിൽക്കുന്നില്ല, വഴിയാത്രക്കാർ...
WP2Social Auto Publish Powered By : XYZScripts.com
error: