17.1 C
New York
Saturday, January 22, 2022
Home Kerala കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ 442 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 442 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 437 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ച് പേരും രോഗബാധിതരായി. പുതിയതായി 5742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 7. 69 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 200 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

605 പേര്‍ രോഗമുക്തരായി. 4650 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189808 പേര്‍ കോവിഡ് ബാധിതരായി. 183600 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31500 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 46

ചങ്ങനാശേരി- 22

ഏറ്റുമാനൂർ -21

കൂരോപ്പട – 20

പനച്ചിക്കാട്, തൃക്കൊടിത്താനം-18

ഈരാറ്റുപേട്ട, വിജയപുരം-12

കുമരകം, അയ്മനം-11

തിടനാട്, മാഞ്ഞൂർ, വാകത്താനം, കുറിച്ചി – 10

കറുകച്ചാൽ, കിടങ്ങൂർ, പാലാ – 9

എലിക്കുളം, വാഴപ്പള്ളി – 8

വെള്ളാവൂർ, തലയാഴം, നീണ്ടൂർ, അതിരമ്പുഴ, മാടപ്പള്ളി – 7

എരുമേലി, പള്ളിക്കത്തോട്, രാമപുരം, പാമ്പാടി, മീനടം – 6

തിരുവാർപ്പ്, വൈക്കം,ഉഴവൂർ, അയർക്കുന്നം, ആർപ്പൂക്കര, കരൂർ – 5

മീനച്ചിൽ, കങ്ങഴ, ഉദയനാപുരം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, ചെമ്പ് – 4

മുണ്ടക്കയം, മൂന്നിലവ്, പൂഞ്ഞാർ, കടുത്തുരുത്തി, തലനാട് – 3

തലയോലപ്പറമ്പ്, വെളിയന്നൂർ, വെച്ചൂർ, പായിപ്പാട്, കോരുത്തോട്, മുളക്കുളം, മണർകാട്, മേലുകാവ് – 2

കാണക്കാരി, തീക്കോയി, നെടുംകുന്നം, കുറവിലങ്ങാട്, തലപ്പലം,
ഭരണങ്ങാനം, മുത്തോലി, കല്ലറ,ടി വി പുരം, കൊഴുവനാൽ,
മറവന്തുരുത്ത്, മണിമല, ഞീഴൂർ, പാറത്തോട് – 1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും.

തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക്...

ഷീജ പിടിപ്പുരക്കൽ രചിച്ച പാതിരാസൂര്യൻ (കവിത ആസ്വാദനം)

കവിത: പാതിരാസൂര്യൻ രചന: ഷീജ പിടിപ്പുരക്കൽആസ്വാദനം: റോബിൻ പള്ളുരുത്തി ശ്രീമതി ഷീജ പടിപ്പുരക്കലിന്റെ "പാതിരാസൂര്യൻ " എന്ന മനോഹരമായ കവിതയുടെ വായനയിൽ നിന്നും മനസ്സിൽ വിരിഞ്ഞ ഒരു ചെറിയ ആസ്വാദനം ഇവിടെ കുറിക്കുകയാണ്. ഒരമ്മയുടെ ഒറ്റപ്പെടൽ, ഒരു...

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റീജിയണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം

ന്യൂജേഴ്‌സി: ഫൊക്കാന കൺവെൻഷനിലെ ഏറ്റവും ആകർഷണീയമായ സ്പെല്ലിംഗ് -ബീ (Spelling -Bee ) മത്സരത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. ജൂലൈ 7 മുതൽ 10 വരെ ഒർലാണ്ടോയിലെ ഒർലാണ്ടോയിലെ ഹിൽട്ടൺ ഡബിൾ ട്രീ...

ഫോക്കാനയുടെ 2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 - 2024 വർഷത്തെ ഭരണസമിതിയിൽ അസോസിയേറ്റ്‌ സെക്രെട്ടറിയായി ന്യൂജേഴ്‌സിയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോയി ചാക്കപ്പൻ മത്സരിക്കുന്നു. ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: