17.1 C
New York
Monday, June 27, 2022
Home Kerala കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 383 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 379 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 5468 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 205 പുരുഷന്‍മാരും 153 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

502 പേര്‍ രോഗമുക്തരായി. 4646 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 73057 പേര്‍ കോവിഡ് ബാധിതരായി. 68271 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15795 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-66

മാഞ്ഞൂർ-14

അയ്മനം, ചങ്ങനാശേരി – 13

ഏറ്റുമാനൂർ – 12

ഈരാറ്റുപേട്ട -11

ചിറക്കടവ്, ആർപ്പൂക്കര – 10

പായിപ്പാട്, പുതുപ്പള്ളി, കൂരോപ്പട, വൈക്കം -9

മുളക്കുളം, എരുമേലി, കിടങ്ങൂർ -8

കാണക്കാരി, വാഴപ്പള്ളി, പാലാ, പള്ളിക്കത്തോട്, മണർകാട് – 7

വിജയപുരം, ഉഴവൂർ, തലയോലപ്പറമ്പ്, അതിരമ്പുഴ, കറുകച്ചാൽ, കുറിച്ചി, വെളിയന്നൂർ, പാമ്പാടി – 6

നെടുംകുന്നം, വാഴൂർ, പനച്ചിക്കാട്, വെള്ളൂർ – 5

കടുത്തുരുത്തി, കടനാട്, വെച്ചൂർ, മറവന്തുരുത്ത് – 4

ഉദയനാപുരം, കടപ്ലാമറ്റം, അയർക്കുന്നം, അകലക്കുന്നം, മീനച്ചിൽ, തിരുവാർപ്പ്, കാഞ്ഞിരപ്പള്ളി – 3

മീനടം, കല്ലറ, തലയാഴം, കുറവിലങ്ങാട്, തൃക്കൊടിത്താനം, വാകത്താനം, പാറത്തോട്, കരൂർ, മേലുകാവ് – 2

തീക്കോയി, പൂഞ്ഞാർ തെക്കേക്കര, മുണ്ടക്കയം, തലപ്പലം, രാമപുരം, നീണ്ടൂർ, ചെമ്പ്, ഞീഴൂർ, പൂഞ്ഞാർ, ഭരണങ്ങാനം, കുമരകം, കങ്ങഴ, ടി.വി പുരം, എലിക്കുളം, തലനാട്, മൂന്നിലവ് -1

Facebook Comments

COMMENTS

- Advertisment -

Most Popular

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...

ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17,000 കടന്ന് കോവിഡ് കേസുകൾ.

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സംസ്ഥാനത്ത്...

വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപാനികള്‍ ആണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ.

തിരുവനന്തപുരം: വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: