17.1 C
New York
Saturday, August 13, 2022
Home Kerala കോട്ടയം ജില്ലയില്‍ 2865 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2865 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2865 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2865 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2854 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച്ചത്തെ കണക്കുകൾ ആണിത്

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 10820 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.47 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1303 പുരുഷന്‍മാരും 1223 സ്ത്രീകളും 339 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 499 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

3013 പേര്‍ രോഗമുക്തരായി. 15961 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 136976 പേര്‍ കോവിഡ് ബാധിതരായി. 120088 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62677 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 293

ചങ്ങനാശേരി-122

വാഴൂര്‍-118

ഏറ്റുമാനൂര്‍-97

രാമപുരം-88

കല്ലറ-86

അയര്‍ക്കുന്നം-82

മാഞ്ഞൂര്‍-75

അകലക്കുന്നം-71

മുണ്ടക്കയം-70

കങ്ങഴ-69

ഞീഴൂര്‍-64

പുതുപ്പള്ളി-62

ചിറക്കടവ്-56

വാകത്താനം-53

എരുമേലി-51

വൈക്കം-50

പാലാ, തൃക്കൊടിത്താനം-47

ഭരണങ്ങാനം-46

മണര്‍കാട്-45

വാഴപ്പള്ളി-44

കുറിച്ചി-42

കിടങ്ങൂര്‍-40

പാമ്പാടി-39

കരൂര്‍, ഈരാറ്റുപേട്ട-38

ആര്‍പ്പൂക്കര-36

വെളിയന്നൂര്‍, തലയോലപ്പറമ്പ്-35

മാടപ്പള്ളി, അതിരമ്പുഴ-34

അയ്മനം-33

പാറത്തോട്-32

കാഞ്ഞിരപ്പള്ളി-30

കറുകച്ചാല്‍, വെച്ചൂര്‍, ഉദയനാപുരം-29

ചെമ്പ്-27

വെള്ളൂര്‍-26

മുളക്കുളം, കടുത്തുരുത്തി-25

കൂട്ടിക്കല്‍, കുമരകം-24

മീനടം, തിടനാട്, മേലുകാവ്-22

ഉഴവൂര്‍, വിജയപുരം-21

കാണക്കാരി, മരങ്ങാട്ടുപിള്ളി, മീനച്ചില്‍-19

പനച്ചിക്കാട്, ടി.വി പുരം-18

പായിപ്പാട്, തലയാഴം-16

കടപ്ലാമറ്റം, മറവന്തുരുത്ത്, തിരുവാര്‍പ്പ്-15

കടനാട്, കുറവിലങ്ങാട്, നീണ്ടൂര്‍-14

പൂഞ്ഞാര്‍-13

കൂരോപ്പട.മണിമല-11

തീക്കോയി, മുത്തോലി, കോരുത്തോട്, എലിക്കുളം-9

തലപ്പലം, നെടുംകുന്നം-7

കൊഴുവനാല്‍-6

തലനാട്, വെള്ളാവൂര്‍-4

പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്-3

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: