17.1 C
New York
Monday, January 24, 2022
Home Kerala കോട്ടയം ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ ശനിയാഴ്ച്ച 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും.

കോട്ടയം ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ ശനിയാഴ്ച്ച 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും.

കോട്ടയം ജില്ലയില്‍ 24 കേന്ദ്രങ്ങളില്‍ നാളെ(ജൂണ്‍ 12) 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ രണ്ടാം ഡോസ് നല്‍കും.

ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാം.

ഇന്ന്(ജൂണ്‍ 11) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം.

രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്തിയവര്‍ക്കു മാത്രമാണ് വാക്സിന്‍ ലഭിക്കുക.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

2.ചങ്ങനാശേരി ജനറല്‍ ആശുപത്രി

3.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

4.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

5.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

6.ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍ ചീരഞ്ചിറ

7.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

8.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

9.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

10.കുമരകം പ്രാഥമികാരോഗ്യ കേന്ദ്രം

11.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

12.മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

13.കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

14.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

15.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

16.പൈക പ്രാഥമികാരോഗ്യ കേന്ദ്രം

17.പാലാ ജനറല്‍ ആശുപത്രി

18.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

19.തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം

20.ടിവി പുരം പ്രാഥമികാരോഗ്യ കേന്ദ്രം

21.തലയോലപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

22.തിരുവാര്‍പ്പ് പ്രാഥമികാരോഗ്യ കേന്ദ്രം

23.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

24.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജെയ്ക്ക് ചാക്കോ റെസ്റ്റ്ലിങ് ചാമ്പ്യൻ

ഡാളസ്: ടെക്സാസ് സ്റ്റേറ്റ് തലത്തിൽ നടന്ന റസ്റ്റ്ലിങ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളീയായ ജെയ്ക്ക് ചാക്കോ ചാമ്പ്യൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രിസ്കോ സിറ്റിയിലെ റോക്ക്ഹിൽ ഹൈസ്കൂളിൽ വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ...

ഹൂസ്റ്റണിൽ പോലീസ് ഓഫീസർ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ): ഹൂസ്റ്റൺ ഹാരിസ് കൗണ്ടി ബീച്ച്നട്ടിൽ ജനുവരി 23 - നു ഞായറാഴ്ച ഉച്ചയ്ക്കുശേഷം വാഹന പരിശോധന നടത്തുന്നതിനിടയിൽ ഡപ്യൂട്ടി കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന്റെ...

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...
WP2Social Auto Publish Powered By : XYZScripts.com
error: