17.1 C
New York
Thursday, August 18, 2022
Home Kerala കോട്ടയം ജില്ലയില്‍ 2062 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2062 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 2062 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ ശനിയാഴ്ച്ച പുതിയതായി 2062 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2051 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി 8604 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.96 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 975 പുരുഷന്‍മാരും 864 സ്ത്രീകളും 223 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 694 പേര്‍ രോഗമുക്തരായി. 15641 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 105168 പേര്‍ കോവിഡ് ബാധിതരായി. 88644 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36998 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ കോട്ടയം-291 മുണ്ടക്കയം – 80 വാകത്താനം – 70 പാമ്പാടി – 67 ഏറ്റുമാനൂർ – 56 എരുമേലി-54 ചിറക്കടവ്, കടുത്തുരുത്തി, മുളക്കുളം – 52 പാലാ, കറുകച്ചാൽ – 46 പനച്ചിക്കാട്, ഞീഴൂർ-45 രാമപുരം, ചങ്ങനാശേരി – 42 കാഞ്ഞിരപ്പള്ളി, മാഞ്ഞൂർ-38 നീണ്ടൂർ, പൂഞ്ഞാർ – 36 പൂഞ്ഞാർ തെക്കേക്കര, വാഴൂർ- 35 അതിരമ്പുഴ – 34 വെള്ളൂർ – 32 എലിക്കുളം, വൈക്കം, കരൂർ-29 ഉദയനാപുരം, ഭരണങ്ങാനം -26 ചെമ്പ്, അയ്മനം -25 അയർക്കുന്നം, ആർപ്പൂക്കര – 24 ഈരാറ്റുപേട്ട – 23 പുതുപ്പള്ളി – 22 കടനാട്-21 മുത്തോലി, മണർകാട് – 19 തീക്കോയി, മറവന്തുരുത്ത്, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് – 18 കിടങ്ങൂർ -17 വെളിയന്നൂർ, നെടുംകുന്നം, മണിമല, വെള്ളാവൂർ, തലയോലപ്പറമ്പ്-16 കുമരകം – 14 കൂരോപ്പട – 13 കങ്ങഴ, തിരുവാർപ്പ് -12 കാണക്കാരി, തിടനാട്-11 പള്ളിക്കത്തോട്, മീനച്ചിൽ, കോരുത്തോട് – 10 ടിവിപുരം, അകലക്കുന്നം, കുറിച്ചി, പാറത്തോട് – 9 വാഴപ്പള്ളി, വിജയപുരം – 8 തൃക്കൊടിത്താനം – 7 ഉഴവൂർ – 6 കടപ്ലാമറ്റം ,കല്ലറ, മീനടം- 5 തലപ്പലം, തലനാട്, വെച്ചൂർ – 4 കൊഴുവനാൽ, പായിപ്പാട്, കൂട്ടിക്കൽ – 3 തലയാഴം, മൂന്നിലവ്, മേലുകാവ് – 2

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: