17.1 C
New York
Saturday, September 18, 2021
Home Kerala കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 867 പുരുഷന്‍മാരും 795 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1428 പേര്‍ രോഗമുക്തരായി. 11688 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 257214 പേര്‍ കോവിഡ് ബാധിതരായി. 242535 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 45453 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-189

പള്ളിക്കത്തോട്-113

അയ്മനം-87

ഏറ്റുമാനൂര്‍-56

അതിരമ്പുഴ, അയര്‍ക്കുന്നം-44

ആര്‍പ്പൂക്കര, ചിറക്കടവ്-39

തിടനാട്, മണിമല, കുമരകം-37

വാഴപ്പള്ളി-36

മാടപ്പള്ളി, മുണ്ടക്കയം, വിജയപുരം-34

പാമ്പാടി, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി-32

ചങ്ങനാശേരി, കൊഴുവനാല്‍-31

എരുമേലി, പാറത്തോട്, മാഞ്ഞൂര്‍-30

തിരുവാര്‍പ്പ്-28

മറവന്തുരുത്ത്-27

മുളക്കുളം, എലിക്കുളം, രാമപുരം, മണര്‍കാട്-25

പാലാ-24

പുതുപ്പള്ളി, കുറവിലങ്ങാട്-23

കങ്ങഴ, ചെമ്പ്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട-22

നെടുംക്കുന്നം, കരൂര്‍-21

വൈക്കം, വെള്ളൂര്‍, കൂറിച്ചി, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്-20

മൂന്നിലവ്-19

വെച്ചൂര്‍, വാഴൂര്‍, നീണ്ടൂര്‍, ടി.വി പുരം-18

വാകത്താനം, കല്ലറ-17

തൃക്കൊടിത്താനം-16

കറുകച്ചാല്‍-15

കൂരോപ്പട-14

മീനച്ചില്‍, കാണക്കാരി, തലയാഴം, കോരുത്തോട്-13

കിടങ്ങൂര്‍, കടനാട്, ഉദയനാപുരം-12

വെള്ളാവൂര്‍-11

മുത്തോലി, പായിപ്പാട്, കൂട്ടിക്കല്‍, അകലക്കുന്നം-10

പൂഞ്ഞാര്‍, മീനടം-9

ഞീഴൂര്‍-8

ഉഴവൂര്‍-7

കടപ്ലാമറ്റം-6

വെളിയന്നൂര്‍, ഭരണങ്ങാനം, തലപ്പലം-5

പൂഞ്ഞാര്‍ തെക്കേക്കര-4

മേലുകാവ്, തലനാട്-3

തീക്കോയി-2

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: