17.1 C
New York
Monday, August 15, 2022
Home Kerala കോട്ടയം ജില്ലയില്‍ 1826 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1826 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച്ച 1826 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1820 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേർ രോഗബാധിതരായി. പുതിയതായി 8015 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 22.78 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 804 പുരുഷന്‍മാരും 782 സ്ത്രീകളും 240 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2502 പേര്‍ രോഗമുക്തരായി. 11474 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 166714 പേര്‍ കോവിഡ് ബാധിതരായി. 154300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 63376 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-261

ടി.വി പുരം – 117

ആർപ്പൂക്കര -98

അകലക്കുന്നം -66

രാമപുരം – 59

ഏറ്റുമാനൂർ, മാടപ്പളളി – 56

എരുമേലി-54

എലിക്കുളം-51

ചങ്ങനാശേരി – 48

പായിപ്പാട് – 47

മുണ്ടക്കയം – 44

വൈക്കം – 42

വാഴപ്പള്ളി – 41

തൃക്കൊടിത്താനം – 33

വാഴൂർ-32

മണർകാട് – 30

ചിറക്കടവ്, ഉദയനാപുരം-28

തിടനാട്, അതിരമ്പുഴ, കുറിച്ചി -24

ഈരാറ്റുപേട്ട, വിജയപുരം, അയ്മനം, പാറത്തോട്, പുതുപ്പള്ളി, കൂട്ടിക്കൽ – 23

കാഞ്ഞിരപ്പള്ളി, ഉഴവൂർ, കങ്ങഴ – 21

ചെമ്പ്, വെച്ചൂർ – 20

കറുകച്ചാൽ, കല്ലറ, പാലാ, മണിമല – 16

അയർക്കുന്നം, കരൂർ-13

തലയോലപ്പറമ്പ്, പനച്ചിക്കാട്, നെടുംകുന്നം -12

പള്ളിക്കത്തോട്,വെള്ളൂർ, വാകത്താനം, നീണ്ടൂർ, മരങ്ങാട്ടുപിള്ളി -10

കടുത്തുരുത്തി, മുത്തോലി, പാമ്പാടി, മീനച്ചിൽ – 9

കുമരകം – 8

കാണക്കാരി – 7

കൂരോപ്പട, മറവന്തുരുത്ത്, മാഞ്ഞൂർ, കോരുത്തോട്, കിടങ്ങൂർ, തീക്കോയി, തലപ്പലം, തിരുവാർപ്പ്-6

മീനടം, കടപ്ലാമറ്റം, കടനാട്, മൂന്നിലവ്, കൊഴുവനാൽ, കുറവിലങ്ങാട് – 4

മുളക്കുളം, തലയാഴം, പൂഞ്ഞാർ, മേലുകാവ്, ഭരണങ്ങാനം, പൂഞ്ഞാർ തെക്കേക്കര – 3

വെള്ളാവൂർ, വെളിയന്നൂർ – 2

ഞീഴൂർ- 1

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: