17.1 C
New York
Wednesday, September 22, 2021
Home Kerala കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1814 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12776 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 795 പുരുഷന്‍മാരും 759 സ്ത്രീകളും 260 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 276 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1457 പേര്‍ രോഗമുക്തരായി. 9298 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 269979 പേര്‍ കോവിഡ് ബാധിതരായി. 257296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51484 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-136

കാഞ്ഞിരപ്പള്ളി-72

ഏറ്റുമാനൂര്‍-59

ചിറക്കടവ്-57

തിടനാട്, മണിമല-52

പാറത്തോട്-51

മുളക്കുളം, എരുമേലി, അതിരമ്പുഴ-44

മാടപ്പള്ളി-39

കടുത്തുരുത്തി-37

അയര്‍ക്കുന്നം-36

ചങ്ങനാശേരി, കോരുത്തോട്-35

വാഴൂര്‍-34

പുതുപ്പള്ളി, നെടുംകുന്നം, പാലാ-31

കുറവിലങ്ങാട്-29

മാഞ്ഞൂര്‍, മുണ്ടക്കയം-28

കാണക്കാരി, വെള്ളൂര്‍-25

രാമപുരം-24

കരൂര്‍, വാകത്താനം, ഈരാറ്റുപേട്ട-23

പാമ്പാടി, തൃക്കൊടിത്താനം, കുമരകം-22

കടപ്ലാമറ്റം, മീനച്ചില്‍, മണര്‍കാട്, കുറിച്ചി-21

ഞീഴൂര്‍, വിജയപുരം-20

വൈക്കം, വെളിയന്നൂര്‍, കിടങ്ങൂര്‍, പള്ളിക്കത്തോട്-19

കങ്ങഴ, പനച്ചിക്കാട്, തിരുവാര്‍പ്പ്, ഉദയനാപുരം-17

മുത്തോലി, നീണ്ടൂര്‍-16

പായിപ്പാട്, ആര്‍പ്പൂക്കര, അയ്മനം-15

പൂഞ്ഞാര്‍ തെക്കേക്കര, തലപ്പലം-14

ചെമ്പ്, മരങ്ങാട്ടുപിള്ളി-13

മേലുകാവ്, ഭരണങ്ങാനം, വെള്ളാവൂര്‍-12

വെച്ചൂര്‍, കൊഴുവനാല്‍, തലയോലപ്പറമ്പ്, പൂഞ്ഞാര്‍, തീക്കോയി, എലിക്കുളം-11

അകലക്കുന്നം, ഉഴവൂര്‍, കൂരോപ്പട, മറവന്തുരുത്ത്-10

കറുകച്ചാല്‍, മീനടം-9

വാഴപ്പള്ളി, കടനാട്-8

ടി.വി പുരം-6

തലയാഴം, കൂട്ടിക്കല്‍-5

കല്ലറ, തലനാട്-4

മൂന്നിലവ്-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: