17.1 C
New York
Thursday, August 11, 2022
Home Kerala കോട്ടയം ജില്ലയില്‍ 1703 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1703 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1703 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1703 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്‍കിയവരാണ്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, പൊതുജനങ്ങളുമായി കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല.

1687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. പുതിയതായി 8384 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 783 പുരുഷന്‍മാരും 734 സ്ത്രീകളും 186 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

316 പേര്‍ രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 94013 പേര്‍ കോവിഡ് ബാധിതരായി. 85924 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18295 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ ഞായറാഴ്ച്ചത്തെ കണക്കുകൾ താഴെ കൊടുക്കുന്നു

കോട്ടയം -122

ആര്‍പ്പൂക്കര – 81

ചങ്ങനാശേരി – 60

തൃക്കൊടിത്താനം – 54

ചെമ്പ് – 52

ഏറ്റുമാനൂര്‍ – 50

മുണ്ടക്കയം, പാമ്പാടി, കൂരോപ്പട – 48

പനച്ചിക്കാട്- 39

തലയാഴം, കറുകച്ചാല്‍ – 34

മുളക്കുളം, പാറത്തോട്-33

കങ്ങഴ, വാഴൂര്‍-32

നീണ്ടൂര്‍-31

എലിക്കുളം, വൈക്കം -29

അയര്‍ക്കുന്നം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി -28

വെള്ളൂര്‍ – 27

വെച്ചൂര്‍-26

ഞീഴൂര്‍-25

അതിരമ്പുഴ – 24

അയ്മനം -23

വാകത്താനം -23

കുമരകം – 22

പൂഞ്ഞാര്‍ തെക്കേക്കര, പുതുപ്പള്ളി -21

ഈരാറ്റുപേട്ട, മാടപ്പള്ളി – 19

തിരുവാര്‍പ്പ്, തിടനാട്, മാഞ്ഞൂര്‍, കുറവിലങ്ങാട്, മറവന്തുരുത്ത് – 18

കടുത്തുരുത്തി – 17

വാഴപ്പള്ളി, തലയോലപ്പറമ്പ്, എരുമേലി, മുത്തോലി, പാലാ, ഭരണങ്ങാനം – 16

കടപ്ലാമറ്റം, മണര്‍കാട്-15

കാണക്കാരി, ടി.വി പുരം, കടനാട്-14

നെടുംകുന്നം, പള്ളിക്കത്തോട്, ഉദയനാപുരം, മേലുകാവ് – 13

പൂഞ്ഞാര്‍, കല്ലറ-12

കോരുത്തോട്, കുറിച്ചി – 11

വെള്ളാവൂര്‍ – 10

മരങ്ങാട്ടുപിള്ളി – 9

അകലക്കുന്നം, മൂന്നിലവ് – 8

കിടങ്ങൂര്‍, കൂട്ടിക്കല്‍ – 7

തീക്കോയി, പായിപ്പാട്, വെളിയന്നൂര്‍, കരൂര്‍, വിജയപുരം, മീനച്ചില്‍ – 6

തലപ്പലം – 5

രാമപുരം, മണിമല, മീനടം – 4

ഉഴവൂര്‍ – 3

തലനാട്, കൊഴുവനാല്‍ – 1

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: