17.1 C
New York
Wednesday, September 22, 2021
Home Kerala കോട്ടയം ജില്ലയില്‍ 1208 പേര്‍ക്ക് കോവിഡ് .

കോട്ടയം ജില്ലയില്‍ 1208 പേര്‍ക്ക് കോവിഡ് .

കോട്ടയം ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി.

പുതിയതായി 11296 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.69 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 554 പുരുഷന്‍മാരും 533 സ്ത്രീകളും 177 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 191 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1045 പേര്‍ രോഗമുക്തരായി. 7579 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 225142 പേര്‍ കോവിഡ് ബാധിതരായി. 215020 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39112 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-145

പനച്ചിക്കാട്-65

മാഞ്ഞൂര്‍-47

ഏറ്റുമാനൂര്‍-46

അയ്മനം-32

പാറത്തോട്-31

വാഴപ്പള്ളി, ചങ്ങനാശേരി, കങ്ങഴ-26

ആര്‍പ്പൂക്കര-25

പുതുപ്പള്ളി, പായിപ്പാട്, മണിമല-24

കുറിച്ചി, പാമ്പാടി, തൃക്കൊടിത്താനം, എരുമേലി, മുണ്ടക്കയം-23

വിജയപുരം, മീനടം-21

മാടപ്പള്ളി, കാഞ്ഞിരപ്പള്ളി-19

തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി-18

വെള്ളൂര്‍, മീനച്ചില്‍, അതിരമ്പുഴ, മുത്തോലി-17

മണര്‍കാട്-16

ചിറക്കടവ്-14

കടുത്തുരുത്തി, വാകത്താനം, കുറവിലങ്ങാട്, വൈക്കം, കിടങ്ങൂര്‍, വാഴൂര്‍, പാലാ-13

പള്ളിക്കത്തോട്, അയര്‍ക്കുന്നം-12

കറുകച്ചാല്‍, കുമരകം, വെളിയന്നൂര്‍, എലിക്കുളം, ചെമ്പ്-11

കൊഴുവനാല്‍, കാണക്കാരി-10

നീണ്ടൂര്‍, തിടനാട്-9

കൂരോപ്പട, ഞീഴൂര്‍, കരൂര്‍, കടപ്ലാമറ്റം-8

കടനാട്, മുളക്കുളം, വെച്ചൂര്‍, അകലക്കുന്നം, മറവന്തുരുത്ത്-7

പൂഞ്ഞാര്‍, ഈരാറ്റുപേട്ട, മേലുകാവ്, കോരുത്തോട്, കല്ലറ-6

തീക്കോയി, ടി.വി പുരം, ഭരണങ്ങാനം, ഉദയനാപുരം, തലപ്പലം, തലയോലപ്പറമ്പ്-4

കൂട്ടിക്കല്‍-3

തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര-2

വെള്ളാവൂര്‍, രാമപുരം-1

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: