17.1 C
New York
Tuesday, September 21, 2021
Home Kerala കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ചത്തെ കണക്കുകളനുസരിച്ചാണ് ഇത്

ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനം

2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.

ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കോവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 426

ആര്‍പ്പൂക്കര- 139

മറവന്തുരുത്ത്- 108

ചങ്ങനാശേരി- 88

അതിരമ്പുഴ, കുമരകം- 80

മുണ്ടക്കയം-72

പായിപ്പാട്-68

കടുത്തുരുത്തി-66

പാമ്പാടി, കാഞ്ഞിരപ്പള്ളി-65

ടി.വി പുരം-63

ചെമ്പ്-61

മാഞ്ഞൂര്‍-58

വൈക്കം-57

ഉദയനാപുരം-53

ഏറ്റുമാനൂര്‍,ചിറക്കടവ്-50

എരുമേലി-47

പനച്ചിക്കാട്-46

ഞീഴൂര്‍-45

പുതുപ്പള്ളി-42

തലയോലപ്പറമ്പ്-41

പാലാ-40

കറുകച്ചാല്‍-38

ഭരണങ്ങാനം-37

കുറിച്ചി-34

കൂട്ടിക്കല്‍, നെടുംകുന്നം,മാടപ്പള്ളി, കുറവിലങ്ങാട്,

വാകത്താനം-31

വെള്ളൂര്‍-30

തൃക്കൊടിത്താനം-29

തലയാഴം, മരങ്ങാട്ടുപിള്ളി, വെച്ചൂര്‍-28

കിടങ്ങൂര്‍, കാണക്കാരി-27

മീനച്ചില്‍-26

കരൂര്‍-25

നീണ്ടൂര്‍,അയ്മനം, കടപ്ലാമറ്റം-24

പൂഞ്ഞാര്‍, മീനടം, വിജയപുരം-23

വെളിയന്നൂര്‍, തിരുവാര്‍പ്പ്-22

അയര്‍ക്കുന്നം, എലിക്കുളം, കോരുത്തോട്, രാമപുരം-20

തിടനാട്, പാറത്തോട്-19

ഈരാറ്റുപേട്ട, കങ്ങഴ, ഉഴവൂര്‍, മണര്‍കാട്-17

വാഴൂര്‍-16

അകലക്കുന്നം-15

വാഴപ്പള്ളി-14

കല്ലറ-13

മുളക്കുളം, തലപ്പലം, പള്ളിക്കത്തോട്, കടനാട്-12

കൂരോപ്പട, മേലുകാവ്-11

വെള്ളാവൂര്‍, മുത്തോലി,-9

മണിമല-8

തീക്കോയി-7

പൂഞ്ഞാര്‍ തെക്കേക്കര-4

മൂന്നിലവ്, കൊഴുവനാല്‍, തലനാട്-3

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: