17.1 C
New York
Thursday, June 24, 2021
Home Kerala കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് 83 പേര്‍

കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് 83 പേര്‍

കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് 83 പേര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍.
ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ്- അഞ്ച് പേര്‍.

പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന്(മാര്‍ച്ച് 20) നടക്കും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരു വിവരം ചുവടെ

ഏറ്റുമാനൂര്‍(10)
ജിജിത്ത് -ബി.എസ്.പി
വി.എന്‍ വാസവന്‍-സി.പി.ഐ(എം)
ഇ.എസ്. ബിജു-സി.പി.ഐ(എം)
എ. ജി അജയകുമാര്‍-എസ്.യു.സി.ഐ
ഹരികുമാര്‍- ബി.ജെ.പി
രാജ്‌മോഹന്‍- സ്വതന്ത്രന്‍
ശ്രീനിവാസന്‍ – ബി.ഡി.ജെ.എസ്
പ്രിന്‍സ് ലൂക്കോസ് – കേരള കോണ്‍ഗ്രസ്
ലതികാ സുഭാഷ്- സ്വതന്ത്ര
ചാര്‍ളി തോമസ്- ഐ.സി.എസ്.പി

കടുത്തുരുത്തി(9)
വിനോദ് കെ. ജോസ്-സ്വതന്ത്രന്‍
ലിജിന്‍ ലാല്‍ ജി-ബി.ജെ.പി
സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ്(എം)
ജെയ്മോന്‍ തങ്കച്ചന്‍-സമാജ് വാദി ജന്‍ പരിഷത്ത്
അഞ്ജു മാത്യു-ബി.എസ്.ബി
മാത്യു മാണി- കേരള കോണ്‍ഗ്രസ്(എം)
മോന്‍സ് ജോസഫ് – സ്വതന്ത്രന്‍
വിനോദ്- സ്വതന്ത്രന്‍
മോന്‍സ് മാത്യു- സ്വതന്ത്രന്‍

കോട്ടയം(8)
പ്രഭാകരന്‍-സി.പി.ഐ(എം)
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
മിനര്‍വ മോഹന്‍-ബി.ജെ.പി
അരുണ്‍ എം.ടി-അഖില ഭാരതീയ ഹിന്ദു മഹാസഭ
കെ. അനില്‍കുമാര്‍-സി.പി.ഐ(എം)
റമീസ് ഷഹസാദ്(എസ്.യു.സി.ഐ)
ശ്രീകുമാര്‍-ബഹുജന്‍ സമാജ് പാര്‍ട്ടി
വിനോദ് എബ്രാഹാം- സ്വതന്ത്രന്‍

പാലാ(13)
ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍
ബേബി ഉഴത്തുവാല്‍-കേരള കോണ്‍ഗ്രസ്(എം)
പ്രമീള ദേവി ജെ. -ബി.ജെ.പി
സന്തോഷ് ജോസഫ്-സ്വതന്ത്രന്‍
മാണി സി. കാപ്പന്‍-സ്വതന്ത്രന്‍
ജോസ് കെ. മാണി-കേരള കോണ്‍ഗ്രസ്(എം)
സുനില്‍കുമാര്‍- സ്വതന്ത്രന്‍
തോമസ് ജെ നിധീരി- സ്വതന്ത്രന്‍
ജോയി തോമസ്- ബി.എസ്.പി
സി.വി ജോണ്‍- സ്വതന്ത്രന്‍
ശ്രീജിത്ത് വി.എസ് – സ്വതന്ത്രന്‍
രഞ്ജിത്ത് ജി- ബി ജെ.പി
മാണി സി.കെ – സ്വതന്ത്രന്‍

പൂഞ്ഞാര്‍(12)
അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി
ആന്‍സി-ബി.എസ്.പി
ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍)
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം)
ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍
നോബിള്‍ മാത്യു- ബി.ജെ.പി
ജോസഫ്- കേരള കോണ്‍ഗ്രസ്(എം)
ജോര്‍ജ്ജ് എം.വി – സ്വതന്ത്രന്‍
സെന്‍- ബി.ഡി.ജെ.എസ്
ടോമി- സ്വതന്ത്രന്‍
ഷോണ്‍ ജോര്‍ജ്ജ് – കേരള ജനപക്ഷം( സെക്കുലാര്‍)

ചങ്ങനാശേരി(10)
നിസാമുദ്ദീന്‍ എം.കെ-എസ്.ഡി.പി.ഐ
ജി. രാമന്‍നായര്‍-ബി.ജെ.പി
ജോബ് മൈക്കിള്‍-കേരള കോണ്‍ഗ്രസ്(എം)
രജിത-എസ്.യു.സി.ഐ
ബേബിച്ചന്‍ മുക്കാടന്‍-സ്വതന്ത്രന്‍
ടിജോമോന്‍ മാത്യു-സ്വതന്ത്രന്‍
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍
ലാലി വി.ജെ- കേരള കോണ്‍ഗ്രസ്
അമൃത് ദേവ് ടി- ബി.എസ്.പി
മാത്തുകുട്ടി- കേരള കോണ്‍ഗ്രസ്

കാഞ്ഞിരപ്പള്ളി(5)
അല്‍ഫോന്‍സ് കണ്ണന്താനം-ബി.ജെ.പി
ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ആഷിഖ് എം.എം-ബി.എസ്.പി
എന്‍. ജയരാജ്-കേരള കോണ്‍ഗ്രസ്(എം)
മായാമോള്‍ കെ.പി-എസ്.യു.സി.ഐ

വൈക്കം(8)
കുട്ടന്‍ കെ. പി-സ്വതന്ത്രന്‍
അഖില്‍ജിത്ത്-ബി.എസ്.പി
ആശ സി.കെ-സി.പി.ഐ
സാബു -എസ്.യു.സി.ഐ
സോന പി.ആര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
അജിത – ബി.ഡി.ജെ.എസ്
പ്രദീപ് പി- സി.പി.ഐ
ബിന്ദു- സ്വതന്ത്ര

പുതുപ്പള്ളി(8)
ജോര്‍ജ് ജോസഫ്-സ്വതന്ത്രന്‍
ബിനു-സി.പി.ഐ(എം)
ഹരി എന്‍.- ബി.ജെ.പി
ശ്രീകാന്ത്-ബി.ജെ.പി
ജെയ്ക് സി. തോമസ്-സി.പി.ഐ(എം)
അഭിലാഷ് പി.പി-ബി.എസ്.പി
ചെറിയാന്‍ -സ്വതന്ത്രന്‍
ഉമ്മന്‍ ചാണ്ടി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഐഎസ്ആര്‍ഒ ചാരക്കേസ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; പോലീസ് ഐബി ഉദ്യോഗസ്ഥരടക്കം 18 പ്രതികള്‍

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബി മാത്യൂസും ആർബി ശ്രീകുമാറും അടക്കമുള്ളവർ പ്രതികളെന്ന് സിബിഐ. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. കേരള പോലീസ്, ഐബി...

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ കോട്ടയം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ് ഡോ. രാഹുലിന് പൂര്‍ണ പിന്തുണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)...
WP2Social Auto Publish Powered By : XYZScripts.com