17.1 C
New York
Wednesday, August 10, 2022
Home Kerala കോട്ടയം ജില്ലയില്‍ ഏപ്രില്‍ 30 ന് 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.

കോട്ടയം ജില്ലയില്‍ ഏപ്രില്‍ 30 ന് 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.

കോട്ടയം ജില്ലയില്‍ ഏപ്രില്‍ 30 ന് 11 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.

എല്ലാ കേന്ദ്രങ്ങളിലും നൽകുന്നത് കോവിഷീല്‍ഡ് വാക്‌സിൻ

ഓണ്‍ലൈനില്‍ രജിസ്ട്രേഷനും ബുക്കും നടത്തി കേന്ദ്രം അനുവദിക്കപ്പെട്ടവര്‍ക്കു മാത്രമാണ് വാക്സിന്‍ നല്‍കുക.

വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

വെള്ളിയാഴ്ച്ച വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം

അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

ചങ്ങനാശേരി ജനറല്‍ ആശുപത്രി

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം

കോട്ടയം മെഡിക്കല്‍ കോളേജ്

പാലാ ജനറല്‍ ആശുപത്രി

തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

വൈക്കം താലൂക്ക് ആശുപത്രി

വാക്‌സിനേഷന് രാത്രി ഒന്‍പതു മുതല്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം.

രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമായവര്‍ മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

വാക്സിന്‍ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്പോട്ട് രജിസ്ട്രേഷനും ഒന്നാം ഡോസ് വാക്സിനേഷനും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: